സ്ത്രീധനം വാങ്ങുകയും ഇല്ല കൊടുക്കുകയും ഇല്ല : ഡി വൈ എഫ് ഐ സന്ദേശം മാതൃക
കോന്നി വാര്‍ത്ത ഡോട്ട് കോം : സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് ഡി വൈ എഫ് ഐ സന്ദേശം . കോന്നി അരുവാപ്പുലം മേഖല കമ്മറ്റിയാണ് ഈ സന്ദേശം ഉള്‍ക്കൊള്ളിച്ച ബോര്‍ഡ് സ്ഥാപിച്ചത് .
വലിയൊരു സന്ദേശമാണ് ഡി വൈ എഫ് ഐ ഉയര്‍ത്തിക്കൊണ്ടു വന്നത് . സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമെങ്കിലും അറിഞ്ഞോ അറിയാതെയോ ഈ സ്ത്രീധന കൊടുക്കല്‍ വാങ്ങല്‍ തലമുറകള്‍ കൈമാറി വലിയൊരു സാമൂഹിക വിപത്തായി മാറുന്നു . ഈ അവസരത്തിലാണ് യുവജന സംഘടനയായ ഡി വൈ എഫ് ഐ സമൂഹത്തിനു മികച്ച സന്ദേശം നല്‍കുന്നത് . കോന്നി വാര്‍ത്ത ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍