ആര്‍മി പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു

ആര്‍മി പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തിന്റെയും, കാലവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജൂലൈ 25-ന് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പൊതുപ്രവേശന പരീക്ഷ മാറ്റി വച്ചതായി ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0471 2332498.