മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു

Spread the love

മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കാനായി പ്രത്യേക പദ്ധതി തയ്യാറാക്കി. ഇതുപ്രകാരം മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചു.

ദിവസവും 20,000 ഡോസ് വാക്സിനേഷന്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. (ജൂലൈ 23 വെള്ളി), (ജൂലൈ 24 ശനി) വാക്സിനേഷന്‍ ഡ്രൈവ് തുടരുമെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. വാക്‌സിന്‍ ഡ്രൈവിലും കോവിഡ് ടെസ്റ്റിംഗിലും പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

Related posts