Trending Now

കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു

കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ഈ മാസം 21 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം 23 ന് നേരത്തേ അറിയിച്ച കത്തുപ്രകാരം അതേ സ്ഥലത്ത് അതേ സമയത്ത് നടത്തുമെന്ന് പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.ഫോണ്‍ : 0468 2222417.

error: Content is protected !!