Trending Now

കോന്നി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 22. കൂടുതല്‍ വിവരങ്ങള്‍ കോന്നി ഐസിഡിഎസ് പ്രൊജകട് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0468 233410, 9847539998.

വാഹനം ആവശ്യമുണ്ട്

പറക്കോട് ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റ് ഉള്ള ഏഴു വര്‍ഷത്തില്‍ അധികം പഴക്കം ഇല്ലാത്ത വാഹനത്തിന്റെ ഉടമയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

 

അവസാന തീയതി ജൂലൈ 23ന് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരത്തിന് പറക്കോട് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0473-4217010.

error: Content is protected !!