കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു.
അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 22. കൂടുതല്‍ വിവരങ്ങള്‍ കോന്നി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും 5 നും ഇടയ്ക്ക് 0468-2334110, 9847539998 എന്നീ ഫോണ്‍ നമ്പറുകളിലും ലഭ്യമാകും.