Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

 

റാന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണ്ണമായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03,04,10,11,12,13 (പൂര്‍ണ്ണമായും), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (വെള്ളാരംകുന്ന് കോളനി ഭാഗം),
വാര്‍ഡ് 04,07,18 (പൂര്‍ണ്ണമായും), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (താഴൂര്‍ ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മണക്കാട്ടുപുഴ, ഇടക്കോണ്‍, കൊന്നേലഴികം, ഒഴികെയുള്ള ഭാഗങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു, മെെലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (പൂര്‍ണ്ണമായും) എന്നീപ്രദേശങ്ങളില്‍ ജൂൺ 18 മുതല്‍ ജൂൺ 25 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂൺ 25 ന് അവസാനിക്കും.

error: Content is protected !!