Trending Now

കോട്ടയം ജില്ലയില്‍ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ കോരുത്തോട് പി.എച്ച്.സി യിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പി. എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 40. അപേക്ഷ മെയ് 21 മുതൽ 27 വരെ പി.എച്ച്.സി യിൽ നേരിട്ടും [email protected] എന്ന ഇ മെയിൽ വിലാസത്തിലും സ്വീകരിക്കും.

error: Content is protected !!