Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

Spread the love

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പല്ലാക്കുഴി മുതല്‍ തോട്ടുകടവ് വരെയും, അമ്മനപ്പുവ, പാമ്പുക്കുഴി ഭാഗങ്ങളും) , ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 4, 5, 6, 7, 8, 9, 10, 11, 13, 14, 16, 17 (പൂര്‍ണ്ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 3 (പൂര്‍ണ്ണമായും),

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4 (പൂര്‍ണ്ണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പുതുവല്‍ ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പൂര്‍ണ്ണമായും), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും),

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 5,13 (പൂര്‍ണ്ണമായും), വാര്‍ഡ് 8 (ദീര്‍ഘിപ്പിക്കുന്നു), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും), വാര്‍ഡ് 15 (മാന്തുക വടക്ക്, കല്ലുവരമ്പ് ഭാഗം മുതല്‍ നടുവിലത്ത് പടി കുന്നത്ത് ഭാഗവും വലിയവിള ഭാഗം വരെയും , മാന്തുക അമ്പലം മുതല്‍ കല്ലുവരമ്പ് ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ മേയ് 12 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.

 

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തുവയൂര്‍ നോര്‍ത്ത്), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 6, വാര്‍ഡ് 14 (ചിറക്കല്‍ കോളനി പ്രദേശം (ചിറക്കല്‍ വേലന്‍പറമ്പ് അംബേദ്കര്‍ കോളനി ഭാഗം), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (മുക്കുഴി അഞ്ചുസെന്റ് കോളനി മുതല്‍ മടുക്കമൂട് കുമ്പളത്താമണ്‍ ജംഗ്ഷന്‍ വരെ) പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18, 17വാര്‍ഡ് 1 (ആലിന്‍ചുവട് മുതല്‍ തകടിയേത്ത് ജംഗ്ഷന്‍ ഉള്‍പ്പെടുന്ന കണ്ണംചേരില്‍ ഭാഗം വരെ) വാര്‍ഡ് 15, 16, 19 വാര്‍ഡ് 14 (തലയറ അക്വഡക്റ്റ് മുതല്‍ പടിപ്പുരപ്പാട്ട് മെയിന്‍ റോഡ് വരെയും, നിലുമുക്ക് റോഡ് മുകള്‍ ഭാഗം മുതല്‍ താഴെ വരെയും പ്രദേശം) പ്രദേശങ്ങളെ മേയ് 12 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
error: Content is protected !!