Trending Now

റാന്നി നിയോജക മണ്ഡലം അഡ്വ. പ്രമോദ് നാരായണ്‍ 1285 വോട്ട് ഭൂരിപക്ഷം

റാന്നി നിയോജക മണ്ഡലം: അഡ്വ. പ്രമോദ് നാരായണ്‍: 1285 വോട്ട് ഭൂരിപക്ഷം

സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട്

1)അഡ്വ.അനുമോള്‍ എന്‍ -ബഹുജന്‍ സമാജ് പാര്‍ട്ടി -1159
2) അഡ്വ. പ്രമോദ് നാരായണ്‍ -കേരളാ കോണ്‍ഗ്രസ് (എം)- 52669
3)റിങ്കു ചെറിയാന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – 51384
4) അഷറഫ് പേഴുംകാട്ടില്‍ -സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ – 886
5) ജോമോന്‍ കൊച്ചേത്ത് – രാഷ്ട്രീയ ജനതാദള്‍ – 339
6)കെ.പത്മകുമാര്‍ -ഭാരത് ധര്‍മ്മജനസേന- 19587
7) അജി.ബി.റാന്നി- സ്വതന്ത്രന്‍- 282
8) ബെന്നി പുത്തന്‍പറമ്പില്‍(തോമസ് മാത്യു)- സ്വതന്ത്രന്‍ -842
9) അഡ്വ.മഞ്ജു കെ. നായര്‍(കൊട്ടാരത്തില്‍)-സ്വതന്ത്ര -198

നോട്ട-431

error: Content is protected !!