കെ.ആര്‍. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം

Spread the love

 

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കെ.ആര്‍. ഗൗരിയമ്മ (102) യുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശരീരത്തില്‍ അണുബാധയുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൂത്രാശയ സംബന്ധമായ രോഗം, പനി, ശ്വാസംമുട്ടല്‍ എന്നിവയുണ്ടായിരുന്നു

Related posts