Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 80 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 73 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(ആനന്ദപ്പളളി, പറക്കോട്, മേലൂട്, അടൂര്‍) 8
2 പന്തളം
(മങ്ങാരം, കടയ്ക്കാട്, മുളമ്പുഴ, മുടിയൂര്‍കോണം) 7
3 പത്തനംതിട്ട
(വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍) 2
4 തിരുവല്ല
(കാവുംഭാഗം, കാട്ടൂര്‍ക്കര, ചുമത്ര) 5
5 ആനിക്കാട്
(ആനിക്കാട്) 1
6 അയിരൂര്‍
(കാഞ്ഞീറ്റുകര) 6
7 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര) 1
8 ചിറ്റാര്‍
(കാരികയം) 1
9 ഏറത്ത്
(മണക്കാല, വടക്കടത്തുകാവ്) 2
10 ഏനാദിമംഗലം
(ഇളമണ്ണൂര്‍) 2
11 ഏഴംകുളം
(ഏനാത്ത്) 3

12 കടമ്പനാട്
(കടമ്പനാട്) 2
13 കല്ലൂപ്പാറ
(കല്ലൂപ്പാറ) 1
14 കവിയൂര്‍
(കോട്ടൂര്‍) 1
15 കൊടുമണ്‍
(അങ്ങാടിക്കല്‍, കൊടുമണ്‍, ചന്ദനപളളി) 4
16 കോയിപ്രം
(പൂവത്തൂര്‍, പുല്ലാട്) 4
17 കോന്നി
(പയ്യനാമണ്‍, മങ്ങാരം, അട്ടച്ചാക്കല്‍) 3

18 കോഴഞ്ചേരി
(തെക്കേമല, കോഴഞ്ചേരി) 3
19 മലയാലപ്പുഴ
(കുമ്പ്‌ളാംപൊയ്ക) 1
20 മല്ലപ്പളളി
(കീഴ്‌വായ്പ്പൂര്‍) 1
21 മെഴുവേലി
(ഉളളന്നൂര്‍) 1
22 മൈലപ്ര
(മണ്ണാറകുളഞ്ഞി) 1
23 പളളിക്കല്‍
(നൂറനാട്, പളളിക്കല്‍) 3
24 പെരിങ്ങര
(മേപ്രാല്‍) 1
25 പ്രമാടം
(തെങ്ങുംകാവ്, മല്ലശ്ശേരി, ഇളപ്പുപാറ) 4
26 റാന്നി
(വയലത്തല, മന്ദിരം) 2
27 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍) 1
28 റാന്നി-പെരുനാട്
(പെരുനാട്) 4
29 തണ്ണിത്തോട്
(തണ്ണിത്തോട്, കരിമാന്‍തോട്, തേക്കുതോട്) 4
30 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍) 1

error: Content is protected !!