കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ കിഴക്കന്‍ മലയോര മേഖലകള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് എങ്കിലും കോന്നി ടൌണില്‍ എത്തിയാല്‍ കാണാം ഒരു പൈപ്പ് . മിക്ക സമയത്തും വെള്ളം ഇല്ലെങ്കിലും ചുറ്റിലും നിറയെ വെള്ള കെട്ടാണ് . കെ എസ് ഡി പി റോഡ് നിര്‍മ്മാണം നടക്കുമ്പോള്‍ ഈ പൈപ്പ് എന്നേക്കുമായി വിടപറയും .
അതിന് മുന്നേ വര്‍ഷങ്ങളായി കോന്നി ടൌണിലെ കച്ചവടക്കാരുടെ ദാഹം തീര്‍ത്ത ഈ പൈപ്പിന് ചുറ്റും നന്ദി സൂചകമെന്നോണം ഇന്ന് പെയ്ത മഴ വെള്ളം നിറഞ്ഞു . പ്രകൃതിയുടെ വലിയൊരു സലൂട്ട് .
ചിത്രം : അജിന്‍ എസ്സ് പിള്ള @കോന്നി വാര്‍ത്ത ഡോട്ട് കോം