Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 156 പേര്‍ക്ക് കോവിഡ്-19സ്ഥിരീകരിച്ചു

 

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ്‌സംസ്ഥാനത്ത് നിന്നുംവന്നതും, 153പേര്‍ സമ്പര്‍ക്കത്തിലൂടെരോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലംവ്യക്തമല്ലാത്ത 10 പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെഎണ്ണം എന്ന ക്രമത്തില്‍:

1.അടൂര്‍
(മൂന്നാളം, പറക്കോട്, അടൂര്‍) 12
2.പന്തളം
(പന്തളം,) 2
3.പത്തനംതിട്ട
(തൈക്കാവ്, കുലശേഖരപതി, കുമ്പഴ) 3
4.തിരുവല്ല
(കാവുംഭാഗം, തീപ്പനി, അഴിയിടതുംചിറ) 4
5.ആറന്മുള
(മാലക്കര) 2
6.ആനിക്കാട്
(ആനിക്കാട്) 2
7.അയിരൂര്‍
(ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര) 3
8.അരുവാപ്പുലം
(ഐരവണ്‍ ഊട്ടുപാറ) 3
9.ചിറ്റാര്‍
(വയ്യാറ്റുപുഴ, നീലിപിലാവ്) 2

10.ഏറത്ത്
(പരുത്തിപ്പാറ, ചൂരക്കോട്) 2
11.ഏനാദിമംഗലം
(മാരൂര്‍, ഇളമണ്ണൂര്‍) 9
12. ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ്ഓതറ) 7
13. എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 1
14. ഏഴംകുളം
(കൈതപ്രം, ഏനാത്ത്) 2
15. കടമ്പനാട്
(കടമ്പനാട്‌സൗത്ത്) 1

16. കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, കൂടല്‍) 2
17. കല്ലൂപ്പാറ
(കല്ലൂപ്പാറ) 3
18. കവിയൂര്‍
(മുണ്ടിയപ്പളളി 1
19. കൊടുമണ്‍
(പുതുമല, ഐക്കാടി, ചിറണിക്കല്‍) 8
20. കോയിപ്രം
(പുല്ലാട്) 1
21. കോന്നി
(കോന്നി, പയ്യനാമണ്‍, മാങ്ങാരം, അട്ടച്ചാക്കല്‍) 9
22. കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 1
23. കുളനട
(കുളനട) 1
24. കുന്നന്താനം
(കുന്നന്താനം) 3
25. കുറ്റൂര്‍
(കുറ്റൂര്‍, തെങ്ങേലി) 2
26. മലയാലപ്പുഴ
(വെട്ടൂര്‍, മലയാലപ്പുഴ) 3
27. മല്ലപ്പള്ളി
(നെടുങ്ങാടപ്പളളി, മല്ലപ്പളളി) 4
28. മല്ലപ്പുഴശ്ശേരി
(കുറുന്താര്‍, പുന്നക്കാട്, കുഴിക്കാല) 3
29. മൈലപ്ര
(കുമ്പഴ നോര്‍ത്ത്) 2
30. നാറാണംമൂഴി
(നാറാണംമൂഴി) 1
31. നാരങ്ങാനം
(കടമ്മനിട്ട) 2
32. നെടുമ്പ്രം
(പൊടിയാടി, നെടുമ്പ്രം) 2
33. ഓമല്ലൂര്‍
(ഓമല്ലൂര്‍) 1
34. പളളിക്കല്‍
(പളളിക്കല്‍, പെരിങ്ങനാട്) 3
35. പെരിങ്ങര
(പെരുംതുരുതതി) 3
36. പ്രമാടം
(ഇളകൊളളൂര്‍, തെങ്ങുംകാവ്, മല്ലശ്ശേരി) 3
37. റാന്നി
(റാന്നി, ഉതിമൂട്) 5
38. റാന്നി പഴവങ്ങാടി
(ഐത്തല, കാരികുളം, പഴവങ്ങാടി) 7
39. തണ്ണിത്തോട്
(തേക്കുതോട,് എലിമുളളുംപ്ലാക്കല്‍) 21
40. തുമ്പമണ്‍
(തുമ്പമണ്‍) 2
41. വടശ്ശേരിക്കര
(മണിയാര്‍, തലച്ചിറ, വടശ്ശേരിക്കര) 3
42. വള്ളിക്കോട്
(കുടമുക്ക്, വള്ളിക്കോട്, വാഴമുട്ടംഈസ്റ്റ്, കൈപ്പട്ടൂര്‍്) 5

error: Content is protected !!