Trending Now

വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം റോഡില്‍ ഗതാഗത നിയന്ത്രണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ (മാര്‍ച്ച് 16) മുതല്‍ മലയാലപ്പുഴയ്ക്ക് പോകുന്ന വാഹനങ്ങള്‍ ആഞ്ഞിലിക്കുന്ന് കിഴക്കുപുറം റോഡു വഴിയും മലയാലപ്പുഴയില്‍ നിന്നും കോന്നിക്ക് വരുന്ന വാഹനങ്ങള്‍ കിഴക്കുപുറം ആഞ്ഞിലിക്കുന്ന് വഴിയും പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!