Trending Now

കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം നാളെ വൈകിട്ടത്തേക്കു മാറ്റി

 

കോണ്‍ഗ്രസ്സ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും . ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരുന്ന കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം നാളെ വൈകിട്ടത്തേക്കു മാറ്റി . നാളെ വൈകിട്ട് 6 മണിയ്ക്ക് ശേഷമേ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിക്കൂ .

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു

 

error: Content is protected !!