കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി പട്ടികയായി

 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക അന്തിമമായി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി പാലാ സീറ്റില്‍ മത്സരിക്കും. യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് 13 സീറ്റുകളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്.

സ്ഥാനാര്‍ഥി പട്ടിക

. പാല-ജോസ് കെ.മാണി കാഞ്ഞിരപ്പള്ളി- ഡോ.എന്‍.ജയരാജ് പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
ചങ്ങനാശ്ശേരി- ജോബ് മൈക്കിള്‍ തൊടുപുഴ- പ്രൊഫ.കെ.ഐ ആന്റണി ഇടുക്കി-റോഷി അഗസ്റ്റിന്‍ പെരുമ്പാവൂര്‍- ബാബു ജോസഫ് പിറവം-ജില്‍സ് പെരിയപുറം റാന്നി-എന്‍.എം.രാജു/പ്രമോദ് നാരായണന്‍ കുറ്റ്യാടി-മുഹമ്മദ് ഇഖ്ബാല്‍ ഇരിക്കൂര്‍-സജി കുറ്റിയാനിമറ്റം ചാലക്കുടി-ഡെന്നിസ് ആന്റണി കടുത്തുരുത്തി- സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി.

error: Content is protected !!