Trending Now

ഏറ്റവും മികച്ച യൂത്ത് ക്ലബിനുളള അവാര്‍ഡ് പന്തളം നാട്ടരങ്ങ് വേദിക്ക്

 

പത്തനംതിട്ട നെഹ്റു യുവകേന്ദ്രയുടെ 2020 -21 സാമ്പത്തിക വര്‍ഷത്തെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുളള അവാര്‍ഡ് പന്തളം ചേരിക്കല്‍ പ്രവര്‍ത്തിക്കുന്ന നാട്ടരങ്ങ് കലാ സാംസ്‌കാരിക വേദിക്ക് ജില്ലാ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍ റെഡ്ഡി അവാര്‍ഡ് വിതരണം ചെയ്തു.

യോഗത്തില്‍ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍, യൂത്ത് ക്ലബ് ഭാരവാഹികളായ സുരേഷ്, ജൂബന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!