ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ പ്രവര്‍ത്തിക്കുന്ന ഐ എം സി ഡ്രൈവിംഗ് സ്‌കൂളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം ഫെബ്രുവരി 26 ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ നടക്കും.
എല്‍ എം വി വിത്ത് ബാഡ്ജ്/ ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയം തുടങ്ങിയവയുള്ള സ്ത്രീകള്‍ക്കും പുരുഷമാര്‍ക്കും പങ്കെടുക്കാം. ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍- 04742594579.