Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോന്നി : 20 , പ്രമാടം : 17 അരുവാപ്പുലം: 8 , കലഞ്ഞൂര്‍: 7 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 415 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(പറക്കോട്, കണ്ണംകോട്, പന്നിവിഴ, കോട്ടമുകള്‍, ആനന്ദപ്പള്ളി, അടൂര്‍) 16
2.പന്തളം
(മങ്ങാരം, മുളമ്പുഴ, കുരമ്പാല, പൂഴിക്കാട്) 6
3.പത്തനംതിട്ട
( കുമ്പഴ, കുലശേഖരപതി, നന്നുവക്കാട്, മുണ്ടുകോട്ടയ്ക്കല്‍, മേലേവെട്ടിപ്രം, ആനപ്പാറ, അഴൂര്‍, മാക്കാംകുന്ന്, കൊടുംതറ) 21

4.തിരുവല്ല
(മഞ്ഞാടി, തിരുമൂലപുരം, ചുമത്ര, മുത്തൂര്‍, മതില്‍ഭാഗം, പാലിയേക്കര) 27
5. ആറന്മുള
(കിടങ്ങന്നൂര്‍, നീര്‍വിളാകം, ആറന്മുള) 9

6.അരുവാപ്പുലം
(ഐരവണ്‍, കുമ്മണ്ണൂര്‍, അരുവാപ്പുലം) 8
7.അയിരൂര്‍
(വെള്ളിയറ, കാഞ്ഞീറ്റുകര, കുറിയന്നൂര്‍, തീയാടിക്കല്‍, ഇടപ്പാവൂര്‍, കൈതകോടി) 13
8.ചെന്നീര്‍ക്കര
(പ്രക്കാനം, മാത്തൂര്‍, ഊന്നുകല്‍, മുട്ടത്തുകോണം) 10
9.ചെറുകോല്‍
(മൈലത്തറ, ചെറുകോല്‍) 2

10. ചിറ്റാര്‍
(ചിറ്റാര്‍) 3
11.ഏറത്ത്
(മണക്കാല, കിളിവയല്‍, പരുത്തിപ്പാറ, ചൂരക്കോട്) 13
12. ഇലന്തൂര്‍
(വാര്യാപുരം, ഇലന്തൂര്‍) 7
13. ഏനാദിമംഗലം
(കുറുമ്പകര, മങ്ങാട്, ഇളമണ്ണൂര്‍) 4
14. ഇരവിപേരൂര്‍
(ഇരവിപേരൂര്‍, വള്ളംകുളം, ഓതറ) 5
15.ഏഴംകുളം
( ഏനാത്ത്, വയല, നെടുമണ്‍) 10
16. എഴുമറ്റൂര്‍
(നാരകത്താണി, എഴുമറ്റൂര്‍) 7
17. കടമ്പനാട്
(മണ്ണടി, കടമ്പനാട്, തുവയൂര്‍, നിലയ്ക്കല്‍, തുവയൂര്‍ സൗത്ത്) 11
18. കടപ്ര
(വളഞ്ഞവട്ടം, കടപ്ര, പരുമല) 7

19. കലഞ്ഞൂര്‍
(കൂടല്‍, അതിരുങ്കല്‍) 7
20. കല്ലൂപ്പാറ
(കടമാന്‍കുളം, ചെങ്ങരൂര്‍, തുരുത്തിക്കാട്, പുതുശ്ശേരി) 15
21. കവിയൂര്‍
(കവിയൂര്‍, മുണ്ടിയപ്പള്ളി) 4
22. കൊടുമണ്‍
(കൊടുമണ്‍, ഐക്കാട്) 5
23. കോയിപ്രം
(പൂവത്തൂര്‍, പുല്ലാട്, കുമ്പനാട്) 3

24. കോന്നി
(എലിയറയ്ക്കല്‍, മങ്ങാരം, പയ്യനാമണ്‍, അതുമ്പുംകുളം, കോന്നി) 20
25. കൊറ്റനാട്
(പെരുമ്പെട്ടി) 2
26. കോട്ടാങ്ങല്‍
(ചുങ്കപ്പാറ) 1
27. കുളനട
(മാന്തുക, കുളനട) 5

28. കുന്നന്താനം
(മാന്താനം, പാലക്കാത്തകിടി, കുന്നന്താനം) 10
29. കുറ്റൂര്‍
(വെസ്റ്റ് ഓതറ, കുറ്റൂര്‍) 5
30. മലയാലപ്പുഴ
(മലയാലപ്പുഴ, ഏറം, നല്ലൂര്‍) 9
31. മല്ലപ്പളളി
(മല്ലപ്പള്ളി) 2
32. മല്ലപ്പുഴശ്ശേരി
(കാഞ്ഞിരവേലി, പുന്നയ്ക്കാട്, കുഴിക്കാല, മല്ലപ്പുഴശ്ശേരി) 12

33. മെഴുവേലി
( ഇലവുംതിട്ട ) 3
34. മൈലപ്ര
(മൈലപ്ര, മേക്കൊഴൂര്‍, കുമ്പഴ നോര്‍ത്ത്, മണ്ണാറകുളഞ്ഞി, ചീങ്കല്‍ത്തടം) 12
35. നാറാണമ്മൂഴി
(തോമ്പിക്കണ്ടം, കക്കുടുമണ്‍) 5
36. നാരങ്ങാനം
(കടമ്മനിട്ട, തോന്ന്യാമല, വയലത്തല) 3
37. നെടുമ്പ്രം
(മണിപ്പുഴ, നെടുമ്പ്രം) 3
38. നിരണം
(നിരണം) 4
39. ഓമല്ലൂര്‍
(വാഴമുട്ടം, ഇമാലി, ഓമല്ലൂര്‍) 3

40. പളളിക്കല്‍
( തെങ്ങമം, പഴകുളം, തോട്ടുവ, പാറക്കൂട്ടം, അമ്മകണ്ടകര, പെരിങ്ങനാട്) 25
41. പന്തളം-തെക്കേക്കര
(പടുകോട്ടയ്ക്കല്‍, പറന്തല്‍, പന്തളം തെക്കേക്കര) 3
42. പെരിങ്ങര
(കാരയ്ക്കല്‍, മേപ്രാല്‍) 6

43. പ്രമാടം
(ഇലകൊള്ളൂര്‍, വെള്ളാപ്പാറ, തെങ്ങുംകാവ്, ളാക്കൂര്‍, വകയാര്‍, മല്ലശ്ശേരി, പൂവന്‍പാറ, വെണ്ണിക്കുളം) 17
44. പുറമറ്റം
(വെണ്ണിക്കുളം) 5
45. റാന്നി
(റാന്നി, ബ്ലോക്ക് പടി) 6
46. റാന്നി അങ്ങാടി
(നെല്ലാക്കാമണ്‍, ഈട്ടിച്ചുവട്) 3
47. റാന്നി പഴവങ്ങാടി
(ചേത്തയ്ക്കല്‍, കരികുളം) 6
48. റാന്നി പെരുനാട്
(പെരുനാട്, മാമ്പാറ) 6

49. സീതത്തോട്
(മൂന്നുകല്ല്, കൊച്ചുകോയിക്കല്‍, സീതത്തോട്) 3
50. തണ്ണിത്തോട്
(തണ്ണിത്തോട്, തേക്ക്‌തോട്) 17
51. തോട്ടപ്പുഴശ്ശേരി
(കോളഭാഗം, മാരാമണ്‍) 4
52. തുമ്പമണ്‍ 1

53. വടശ്ശേരിക്കര
(തലച്ചിറ, കുമ്പളാംപൊയ്ക) 5
54. വളളിക്കോട്
(നരിയാപുരം, ഞക്കുനിലം, വാഴമുട്ടം ഈസ്റ്റ്) 6
55. വെച്ചൂച്ചിറ
(ചാത്തന്‍തറ, വെച്ചൂച്ചിറ) 5

ജില്ലയില്‍ ഇതുവരെ ആകെ 54799 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 49286 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 21.02.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശി (64) 21.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 22.02.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി അങ്ങാടി സ്വദേശി (91) 22.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 22.02.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (73) 23.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) 16.02.2021ന് രോഗബാധ സ്ഥിരീകരിച്ച കലഞ്ഞൂര്‍ സ്വദേശി (55) 23.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 688 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 49613 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4852 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4556 പേര്‍ ജില്ലയിലും, 296 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 118
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 31
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 72
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 60
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 83
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 62
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 31
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 55
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 10
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 32
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4136
13 സ്വകാര്യ ആശുപത്രികളില്‍ 128
ആകെ 4820

ജില്ലയില്‍ 11439 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3705 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3224 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 176 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18368 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 191799, 957, 192756.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 185544, 381, 185925.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 34710, 370, 35080.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6312, 41, 6353.
6 സി.ബി.നാറ്റ് പരിശോധന 604, 0, 604.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 419454, 1749, 421203.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 208049, 2358, 210407.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍+സ്വകാര്യം) 627503, 4107, 631610.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4107 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3309 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.68 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 36 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 127 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 559 കോളുകള്‍ നടത്തുകയും, മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

 

സംസ്ഥാനത്ത് ഇന്ന് 4034 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര് 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര് 206, പാലക്കാട് 147, കാസര്ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പുതുതായി ഒരാള്ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില് നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില് നിന്നും വന്ന 88 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 73 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,11,37,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 454, പത്തനംതിട്ട 392, കൊല്ലം 407, കോട്ടയം 353, തൃശൂര് 376, കോഴിക്കോട് 345, മലപ്പുറം 333, ആലപ്പുഴ 270, തിരുവനന്തപുരം 190, കണ്ണൂര് 153, പാലക്കാട് 82, കാസര്ഗോഡ് 128, വയനാട് 126, ഇടുക്കി 65 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തൃശൂര് 5, തിരുവനന്തപുരം, കണ്ണൂര് 4 വീതം, പത്തനംതിട്ട 3, വയനാട് 2, കോട്ടയം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 342, പത്തനംതിട്ട 581, ആലപ്പുഴ 381, കോട്ടയം 377, ഇടുക്കി 327, എറണാകുളം 746, തൃശൂര് 351, പാലക്കാട് 124, മലപ്പുറം 272, കോഴിക്കോട് 521, വയനാട് 168, കണ്ണൂര് 190, കാസര്ഗോഡ് 76 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,225 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,27,142 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 8083 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 784 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. നിലവില് ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.