Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 391 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 368 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 20 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(പന്നിവിഴ, കണ്ണംകോട്, പറക്കോട്, കരുവാറ്റ, ആനന്ദപ്പള്ളി, അടൂര്‍) 24
2.പന്തളം
(കുരമ്പാല,തോന്നല്ലൂര്‍, മങ്ങാരം,) 6
3. പത്തനംതിട്ട
( അഴൂര്‍,വലഞ്ചുഴി. നന്നുവക്കാട്, വെട്ടിപ്പുറം,കൊടുന്തറ, ആനപ്പാറ, മുണ്ടുകോട്ടയ്ക്കല്‍, കുമ്പഴ) 25
4. തിരുവല്ല
(കുറ്റപ്പുഴ, മുത്തൂര്‍, തിരുമൂലപുരം, ചുമത്ര, മന്നംകരച്ചിറ, കാവൂംഭാഗം ) 16
5. ആറന്മുള
(ഇടയാറന്മുള, നീര്‍വിളാകം, കോട്ട, കുറിച്ചിമുട്ടം, വല്ലന, നാല്‍ക്കാലിക്കല്‍,) 18
6. അരുവാപ്പുലം
(കുമ്മണ്ണൂര്‍, ചൂരല്‍കുന്ന്, അരുവാപ്പുലം) 9
7.അയിരൂര്‍
(തടിയൂര്‍, ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര ) 6
8.ചെന്നീര്‍ക്കര
(മാത്തൂര്‍, പ്രക്കാനം, ഊന്നുകല്‍, നല്ലാണിക്കാട് ) 7
9.ചെറുകോല്‍
(ചെറുകോല്‍) 1
10. ചിറ്റാര്‍
(പാമ്പിനി, ചിറ്റാര്‍) 3
11. ഏറത്ത്
( വയല, വടക്കടത്ത്കാവ്, തുവയൂര്‍, മണക്കാല) 13
12. ഇലന്തൂര്‍
(ഇലന്തൂര്‍) 6
13. ഏനാദിമംഗലം
(പൂതങ്കര, കുറുമ്പകര, മങ്ങാട്, ഇളമണ്ണൂര്‍ ) 8

14. ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ) 9
15. ഏഴംകുളം
( തേപ്പുപാറ, ഏനാത്ത്, ഇളങ്ങമംഗലം, അറുകാലിക്കല്‍ വെസ്റ്റ്, പുതുമല, നെടുമണ്‍) 12
16. കടമ്പനാട്
(കടമ്പനാട്) 4
17. കടപ്ര
(പരുമല, കടപ്ര) 4
18. കലഞ്ഞൂര്‍
( മുറിഞ്ഞകല്‍, കലഞ്ഞൂര്‍, ഇഞ്ചപ്പാറ, മാങ്കോട്, അതിരുങ്കല്‍) 10
19. കല്ലൂപ്പാറ
(ചെങ്ങരൂര്‍) 2
20. കവിയൂര്‍
( കവിയൂര്‍ ) 3
21. കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്, ഐക്കാട്, കൊടുമണ്‍) 7
22. കോയിപ്രം
(കുറവന്‍കുഴി, കുറുങ്ങഴ, കുമ്പനാട്, പുല്ലാട്) 17
23. കോന്നി
(വകയാര്‍, മങ്ങാരം, പയ്യനാമണ്‍ ,കോന്നി) 10
24. കോട്ടാങ്ങല്‍
( ചുങ്കപ്പാറ ) 5
25. കോഴഞ്ചേരി
( തെക്കേമല, കോഴഞ്ചേരി) 5
26. കുളനട
( മാന്തുക, ഉളളന്നൂര്‍ ) 8

27. കുന്നന്താനം
( കുന്നന്താനം, ആഞ്ഞിലിത്താനം) 5
28. കുറ്റൂര്‍
(വെസ്റ്റ് ഓതറ, തെങ്ങേലി) 4
29. മലയാലപ്പുഴ
(താഴം, വെട്ടൂര്‍, മലയാലപ്പുഴ ) 12
30. മല്ലപ്പളളി
(വായ്പ്പൂര്‍, മല്ലപ്പള്ളി ) 2
31. മല്ലപ്പുഴശ്ശേരി
(കുഴിക്കാല, പുന്നക്കാട് ) 8
32. മെഴുവേലി
( ഇലവുംതിട്ട ) 1
33. മൈലപ്ര
(മൈലപ്ര, മേക്കൊഴൂര്‍ , മണ്ണാറക്കുളഞ്ഞി ) 9

34. നാരങ്ങാനം
(നാരങ്ങാനം, തോന്ന്യാമല) 5
35. നാറാണംമൂഴി
(കുടമുരട്ടി, തൊമ്പിക്കണ്ടം, അടിച്ചിപ്പുഴ, കക്കുടുമണ്‍) 5
36. നെടുമ്പം
(നെടുമ്പ്രം) 6
37. നിരണം
(നിരണം, നിരണം നോര്‍ത്ത് ) 5
38. ഓമല്ലൂര്‍
( പന്ന്യാലി, പുത്തന്‍ പീടിക, ഓമല്ലൂര്‍ ) 8

39. പളളിക്കല്‍
( തോട്ടുവ,പാറക്കൂട്ടം, പെരിങ്ങനാട്, പളളിക്കല്‍, തെങ്ങമം) 17
40. പന്തളം-തെക്കേക്കര
(പെരുമ്പുളിക്കല്‍) 1
41. പെരിങ്ങര
( പെരിങ്ങര) 2
42. പ്രമാടം
( ഇളകൊളളൂര്‍, വെള്ളപ്പാറ, പ്രമാടം,മല്ലശ്ശേരി) 9
43. പുറമറ്റം
(വെണ്ണിക്കുളം, കവുങ്ങംപ്രയാര്‍ ) 3
44. റാന്നി
(ഇടമണ്‍, മുണ്ടപ്പുഴ, വലിയകാവ്, പുതുശ്ശേരിമല, ഉതിമൂട്) 9
45. റാന്നി പഴവങ്ങാടി
(ചേത്തയ്ക്കല്‍, ഐത്തല, കാരികുളം ) 2
46. റാന്നി അങ്ങാടി
( അങ്ങാടി ) 2

47. റാന്നി പെരുനാട്
( തുലാപ്പളളി, മാമ്പറ, കൂനംകര, ളാഹ) 7
48 തണ്ണിത്തോട്
(കരിമാന്‍തോട്, തേക്ക്‌തോട്, തണ്ണിത്തോട്) 7
49 തോട്ടപ്പുഴശ്ശേരി
(തോട്ടപ്പുഴശ്ശേരി, ചിറയിറമ്പ്) 4
50 തുമ്പമണ്‍
( തുമ്പമണ്‍, മുട്ടം ) 4

51 വടശ്ശേരിക്കര
(മണിയാര്‍, ചെറുകുളഞ്ഞി, പേഴുംപാറ, വടശ്ശേരിക്കര) 10
52 വളളിക്കോട്
( കൈപ്പൂര്‍, നരിയാപുരം, തെക്കുനിലം, വളളിക്കോട് ) 6

ജില്ലയില്‍ ഇതുവരെ ആകെ 54272 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 48777പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കുന്നന്താനം സ്വദേശി (91)19.02.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
2) 12.02.2021ന് രോഗബാധ സ്ഥിരീകരിച്ച തണ്ണിത്തോട് സ്വദേശി (62) 19.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 17.02.2021ന് രോഗബാധ സ്ഥിരീകരിച്ച തണ്ണിത്തോട് സ്വദേശി (64) 19.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 488 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 48343 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5602 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5309 പേര്‍ ജില്ലയിലും, 293 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.