Trending Now

നഴ്‌സസ് ക്രാഫ്റ്റ് ഫിനിഷിങ് കോഴ്‌സ്

Spread the love

 

അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരളയുടെ ആഭിമുഖ്യത്തില്‍ നഴ്‌സിംഗ് ബിരുദധാരികള്‍ക്കായി നടത്തുന്ന നഴ്‌സസ് ക്രാഫ്റ്റ് ഫിനിഷിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത നഴ്‌സിംഗ് ബിരുദം.

പരിശീലന കാലാവധി 5 മുതല്‍ 10 മാസം വരെ. കോഴ്‌സിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷാ പരിശീലനവും ക്ലിനിക്കല്‍ ട്രെയിനിങ്ങും നല്‍കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുകെ യില്‍ തൊഴില്‍ നേടാനുള്ള അവസരവും ഇതോടൊപ്പം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്കും അഡ്മിഷനും www.asapkerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9495999682, 8281571795, 9495999649 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

error: Content is protected !!