Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 465 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോന്നി : 22

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 446 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, അടൂര്‍, പന്നിവഴ, പറക്കോട്, ആനന്ദപ്പള്ളി) 30
2 പന്തളം
(പൂഴിക്കാട്, തോന്നല്ലൂര്‍, കുരമ്പാല, മുടിയൂര്‍കോണം) 18
3 പത്തനംതിട്ട
(ആനപ്പാറ, വെട്ടിപ്രം, കൊടുന്തറ, കുമ്പഴ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍) 29
4 തിരുവല്ല
(പാലിയേക്കര, കാവുംഭാഗം, മതില്‍ഭാഗം, മഞ്ഞാടി, മുത്തൂര്‍) 11
5 ആനിക്കാട്
(ആനിക്കാട്, പുന്നവേലി) 12
6 ആറന്മുള
(കിടങ്ങന്നൂര്‍, കോട്ട, ഇടയാറന്മുള) 10
7 അരുവാപുലം
(ഐരവണ്‍, ഊട്ടുപാറ, കല്ലേലി, കുമ്മണ്ണൂര്‍) 11
8 അയിരൂര്‍ 1
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍
(കാട്ടൂര്‍) 2
11 ചിറ്റാര്‍
(കട്ടച്ചിറ, ചിറ്റാര്‍, പാമ്പിനി) 3
12 ഏറത്ത്
(തുവയൂര്‍ നോര്‍ത്ത്, ചൂരക്കോട്, പുതുശ്ശേരിഭാഗം, വെളളകുളങ്ങര, വടക്കടത്തുകാവ്, മണക്കാല) 17
13 ഇലന്തൂര്‍
(പരിയാരം, കാരംവേലി, ഇടപരിയാരം) 6
14 ഏനാദിമംഗലം
(കുന്നിട, കുറുമ്പകര, മാരൂര്‍) 9
15 ഇരവിപേരൂര്‍
(തോട്ടപ്പുഴ, ഇരവിപേരൂര്‍) 5

16 ഏഴംകുളം
(വയല, മാങ്കൂട്ടം, മങ്ങാട്, പുതുമല, അറുകാലിക്കല്‍ വെസ്റ്റ്, കോട്ടമുകള്‍) 16
17 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെള്ളിയൂര്‍) 9
18 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, നെല്ലിമുകള്‍, മണപ്പുഴ, കടമ്പനാട്, മണ്ണടി) 17
19 കടപ്ര
(വളഞ്ഞവട്ടം, പരുമല) 3
20 കലഞ്ഞൂര്‍
(തിടി, അതിരുങ്കല്‍, കൂടല്‍, കലഞ്ഞൂര്‍) 11
21 കല്ലൂപ്പാറ
(പുതുശ്ശേരി, ചെങ്ങരൂര്‍, തുരുത്തിക്കാട്) 5
22 കവിയൂര്‍
(കോട്ടൂര്‍, കവിയൂര്‍) 3
23 കൊടുമണ്‍
(ചന്ദനപ്പള്ളി, കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത്) 10
24 കോയിപ്രം
(ഉന്നക്കാവ്, വരയന്നൂര്‍) 5

25 കോന്നി
(മങ്ങാരം, വെളളപ്പാറ, എലിയറയ്ക്കല്‍, വകയാര്‍, പെരിഞൊട്ടയ്ക്കല്‍, അതുമ്പുംകുളം, കോന്നി, പയ്യനാമണ്‍) 22
26 കൊറ്റനാട്
(ചാലാപ്പളളി, കൊറ്റനാട്) 6
27 കോട്ടാങ്ങല്‍
(കുളത്തൂര്‍, വായ്പ്പൂര്‍) 2
28 കോഴഞ്ചേരി
(തെക്കേമല, കോഴഞ്ചേരി) 3
29 കുളനട
(ഉളനാട്, മാന്തുക, ഉളളന്നൂര്‍) 12
30 കുന്നന്താനം
(പാലയ്ക്കത്തകിടി, ആഞ്ഞിലിത്താനം, മുക്കൂര്‍) 4
31 കുറ്റൂര്‍
(തെങ്ങേലി, വെണ്‍പാല, കുറ്റൂര്‍) 6
32 മലയാലപ്പുഴ
(വെട്ടൂര്‍, പുതുക്കുളം, കിഴക്കുപ്പുറം, ഏറം) 8
33 മല്ലപ്പളളി
(മല്ലപ്പളളി, മല്ലപ്പളളി ഈസ്റ്റ്) 4
34 മല്ലപ്പുഴശ്ശേരി
(മല്ലപ്പുഴശ്ശേരി, പുന്നയ്ക്കാട്) 4
35 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 3
36 മൈലപ്ര
(മണ്ണാറകുളഞ്ഞി, മൈലപ്ര) 5
37 നാറാണംമൂൂഴി
(കുടമുരുട്ടി, നാറാണംമൂഴി) 4
38 നാരങ്ങാനം
(കടമ്മനിട്ട, തോന്ന്യാമല) 7
39 നെടുമ്പ്രം
(നെടുമ്പ്രം) 3
40 ഓമല്ലൂര്‍
(ഐമാലി, പൈവളളിഭാഗം, ഓമല്ലൂര്‍) 8
41 പളളിക്കല്‍
(തെങ്ങമം, പഴകുളം, മേലൂട്, മലമേക്കര, ചെരുപുഞ്ച, തോട്ടുവ, പെരിങ്ങനാട്) 25
42 പന്തളം-തെക്കേക്കര
(പറന്തല്‍, മല്ലിക, മങ്കുഴി, തട്ട) 9
43 പെരിങ്ങര
(അമിച്ചകരി, കാരയ്ക്കല്‍, പെരിങ്ങര) 6
44 പ്രമാടം
(പൂങ്കാവ്, വെളളപ്പാറ, പുളിമുക്ക്, വി-കോട്ടയം, തെങ്ങുംകാവ്, മല്ലശ്ശേരി) 15
45 റാന്നി
(മുണ്ടപ്പുഴ, റാന്നി) 6
46 റാന്നി പഴവങ്ങാടി 1
47 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍, ഉന്നക്കാവ്, ഈട്ടിച്ചുവട്) 5
48 റാന്നി പെരുനാട്
(മാടമണ്‍, റാന്നി-പെരുനാട്) 6
49 സീതത്തോട്
(ആങ്ങമൂഴി, കോട്ടമണ്‍പാറ, സീതത്തോട്) 6
50 തണ്ണിത്തോട്
(മണ്ണീറ, തേക്കുതോട്) 7
51 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍) 4
52 വടശ്ശേരിക്കര
(മണിയാര്‍ തലച്ചിറ, വടശ്ശേരിക്കര, പേഴുംപാറ, കുമ്പളാംപൊയ്ക) 17
53 വളളിക്കോട്
(വി-കോട്ടയം, നരിയാപുരം) 8
54 വെച്ചൂച്ചിറ
(മുക്കൂട്ടുതറ, മണ്ണടിശാല, ചാത്തന്‍തറ) 3
55 മറ്റ് ജില്ലക്കാര്‍ 2