*സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു*
*പത്തനംതിട്ട ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*.
*അരുവാപ്പുലം മേഖല : 26 ,കോന്നി മേഖല : 22 , മലയാലപ്പുഴ: 13 , പ്രമാടം : 19 , തണ്ണിത്തോട് : 9 പത്തനംതിട്ട മേഖല : 55*
കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശത്ത് നിന്ന് വന്നവരും, 12 പേര് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 670 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, പോത്രാട്, അടൂര്‍ പന്നിവിഴ, ആനന്ദപ്പള്ളി, കരുവാറ്റ) 25
2 പന്തളം
(മുടിയൂര്‍കോണം, കുരമ്പാല, തോന്നല്ലൂര്‍, കടയ്ക്കാട്, മങ്ങാരം, പൂഴിക്കാട്, പാറ്റൂര്‍) 23
3 പത്തനംതിട്ട
(കുമ്പഴ, കുലശേഖരപതി, നന്നുവക്കാട്, അഴൂര്‍, വലഞ്ചുഴി, പേട്ട, മേലെവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍) 55
4 തിരുവല്ല
(പെരുന്തുരുത്തി, കാവുംഭാഗം, മതില്‍ഭാഗം, ചുമത്ര, മഞ്ഞാടി, മുത്തൂര്‍) 19
5 ആനിക്കാട്
(ആനിക്കാട്, നൂറോമാവ്) 3
6 ആറന്മുള
(കിടങ്ങന്നൂര്‍, ഇടയാറന്മുള, നാല്ക്കാലിക്കല്) 5
7 അരുവാപുലം
(കല്ലേലി, കൊക്കാത്തോട്, ഊട്ടൂപ്പാറ, കുമ്മണ്ണൂര്‍, ഐരവണ്‍) 26
8 അയിരൂര്‍
(കാഞ്ഞീറ്റുകര, കൈതകോടി, ഇടപ്പാവൂര്‍, തടിയൂര്‍) 11
9 ചെന്നീര്‍ക്കര
(ഊന്നുകല്‍, പ്രക്കാനം, ചെന്നീര്‍ക്കര, മുട്ടത്തുകോണം) 17
10 ചെറുകോല്‍
(ചെറുകോല്‍) 2
11 ചിറ്റാര്‍
(ചിറ്റാര്‍ പാമ്പിനി) 6
12 ഏറത്ത്
(തുവയൂര്‍, പുതുശ്ശേരിഭാഗം, വടക്കടത്തുകാവ്, മണക്കാല, ചൂരക്കോട്) 13
13 ഇലന്തൂര്‍
(പരിയാരം, ഇലന്തൂര്‍) 4
14 ഏനാദിമംഗലം
(ചായലോട്, പുതംങ്കര, കുന്നിട, കുറുമ്പകര, ഇളമണ്ണൂര്‍, മാരൂര്‍) 13
15 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 53
16 ഏഴംകുളം
(തേപ്പുപാറ, ഏനാത്ത്, ഇളങ്ങമംഗലം, നെടുമണ്‍, പുതുമല) 20
17 എഴുമറ്റൂര്‍
(ചാലാപ്പളളി, എഴുമറ്റൂര്‍) 5
18 കടമ്പനാട്
(കടമ്പനാട് സൗത്ത്, തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി) 17
19 കടപ്ര
(പരുമല, കടപ്ര) 9
20 കലഞ്ഞൂര്‍
(അതിരുങ്കല്‍, നെടുമണ്‍കാവ്, ഇടത്തറ, കൂടല്‍) 9
21 കല്ലൂപ്പാറ
(പുതുശ്ശേരി, ചെങ്ങരൂര്‍) 2
22 കവിയൂര്‍
(മുണ്ടിയപ്പളളി, കവിയൂര്‍) 9
23 കൊടുമണ്‍
(ഇടത്തിട്ട, ചന്ദനപ്പളളി, ഒറ്റതേക്ക്, ഐക്കാട്, കൊടുമണ്‍) 24
24 കോയിപ്രം
(വരയന്നൂര്‍, പുല്ലാട്, കോയിപ്രം) 6
25 കോന്നി
(വകയാര്‍, മങ്ങാരം, പയ്യനാമണ്‍, കോന്നി, എലിയറയ്ക്കല്‍) 22
26 കൊറ്റനാട് 1
27 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 3
28 കോഴഞ്ചേരി
(കോഴഞ്ചേരി, മേലുകര, തെക്കേമല) 4
29 കുളനട
(ഉളനാട്, കൈപ്പുഴ നോര്‍ത്ത്, ഉള്ളന്നൂര്‍) 8
30 കുന്നന്താനം
(മാന്താനം, ആഞ്ഞിലിത്താനം, കുന്നന്താനം) 3
31 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍, വെസ്റ്റ് ഓതറ) 6
32 മലയാലപ്പുഴ
(പുതുക്കുളം, ഏറം, മലയാലപ്പുഴ, താഴം, കിഴക്കുപുറം) 13
33 മല്ലപ്പളളി
(കീഴ്വായ്പ്പൂര്, മല്ലപ്പള്ളി) 7
34 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, നെല്ലിക്കാല, കാരംവേലി, കുഴിക്കാല) 16
35 മെഴുവേലി
(ഇലവുംതിട്ട, കാരിത്തോട്ട) 9
36 മൈലപ്ര
(മൈലപ്ര) 4
37 നാറാണമ്മൂഴി
(തോമ്പിക്കണ്ടം, അടിച്ചിപ്പുഴ, കക്കുടുമണ്‍) 14
38 നെടുമ്പ്രം
(നെടുമ്പ്രം) 2
39 നിരണം
(നിരണം) 7
40 ഓമല്ലൂര്‍
(പൈവളളിഭാഗം, പന്ന്യാലി, വാഴമുട്ടം, പുത്തന്‍പീടിക, ഓമല്ലൂര്‍) 18
41 പളളിക്കല്‍
(മുണ്ടപ്പളളി, മേലൂട്, പഴകുളം, പോത്തടി, പളളിക്കല്‍, പെരിങ്ങനാട്, തെങ്ങമം) 23
42 പന്തളം-തെക്കേക്കര
(പെരുമ്പുളിയ്ക്കല്‍, പാറക്കര, തട്ട, ഭഗവതിക്കുംപടിഞ്ഞാറ്, മങ്കുഴി, ഇടമാലി) 18
43 പെരിങ്ങര
(മേപ്രാല്‍, കാരയ്ക്കല്‍, പെരിങ്ങര) 11
44 പ്രമാടം
(ഇളപ്പുപാറ, തെങ്ങുംകാവ്, മല്ലശ്ശേരി, വകയാര്‍, വെള്ളപ്പാറ, വി-കോട്ടയം) 19
45 പുറമറ്റം
(വെണ്ണിക്കുളം, പടുതോട്, നാരകത്താണി) 8
46 റാന്നി
(പുതുശ്ശേരിമല, തോട്ടമണ്‍, കരിമ്പിലാവ്, ഉതിമൂട്) 11
47 റാന്നി പഴവങ്ങാടി
(കാരികുളം, ചേത്തയ്ക്കല്‍, ഐത്തല, മക്കപ്പുഴ, ചെല്ലക്കാട്, ഇടമണ്‍) 9
48 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, പുല്ലൂപ്രം, വലിയകാവ്) 8
49 റാന്നി പെരുനാട്
(മണക്കയം, മാമ്പാറ, കൂനംകര) 12
50 സീതത്തോട്
(സീതത്തോട്, ആങ്ങമുഴി, സീതക്കുഴി) 5
51 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 9
52 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍, ചിറയിറമ്പ്, തോട്ടപ്പുഴശ്ശേരി) 5
53 തുമ്പമണ്‍
(തുമ്പമണ്‍, മുട്ടം) 6
54 വടശ്ശേരിക്കര
(വടശ്ശേരിക്കര, മണിയാര്‍, മാടമണ്‍, കുമ്പളാംപൊയ്ക) 16
55 വളളിക്കോട്
(വളളിക്കോട്, ഞക്കുനിലം, നരിയാപുരം) 7
56 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, മണ്ണടിശാല) 10
57 മറ്റ് ജില്ലക്കാര്‍ 4