പത്തനംതിട്ട ജില്ലയില്‍ ഇന്ന് 571 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോന്നി മേഖലയില്‍ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
(വകയാര്‍, മങ്ങാരം,പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചെങ്ങറ, അതുമ്പുംകുളം) 29
കോന്നി: 29 , അരുവാപ്പുലം : 15 , കലഞ്ഞൂര്‍: 14 , പ്രമാടം: 18 , വളളിക്കോട്: 16 ,തണ്ണിത്തോട്: 10
കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 11 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 552 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 32 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍ പന്നിവിഴ, ആനന്ദപ്പള്ളി, പറക്കോട്, മൂന്നാളം) 27
2 പന്തളം
(തോന്നല്ലൂര്‍, കടയ്ക്കാട്, മങ്ങാരം, പൂഴിക്കാട്, കുടശ്ശനാട്) 14
3 പത്തനംതിട്ട
(കുമ്പഴ, കുലശേഖരപതി, ചുരളിക്കോട്, മേലെവെട്ടിപ്രം, വെട്ടിപ്രം മുണ്ടുകോട്ടയ്ക്കല്‍) 27
4 തിരുവല്ല
(മതില്‍ഭാഗം, ചുമത്ര, പാലിയേക്കര, മഞ്ഞാടി, കുറ്റപ്പുഴ, കറ്റോട്, മുത്തൂര്‍) 28
5 ആനിക്കാട്
(ആനിക്കാട്, നൂറോമാവ്, പുന്നവേലി) 10
6 ആറന്മുള
(കിടങ്ങന്നൂര്‍, ആറന്മുള, കോട്ട, വല്ലന, മാലക്കര) 10
7 അരുവാപുലം
(കല്ലേലി, കൊക്കാത്തോട്, ഊട്ടുപാറ , കുമ്മണ്ണൂര്‍, ഐരവണ്‍) 15
8 അയിരൂര്‍
(തേക്കുങ്കല്‍, കൊട്ടാത്തൂര്‍, ഇടപ്പാവൂര്‍, തടിയൂര്‍) 5
9 ചെന്നീര്‍ക്കര
(മുട്ടത്തുകോണം) 9
ചെറുകോല്‍ 1
10 ചിറ്റാര്‍
(കട്ടച്ചിറ, കാരികയം, പാമ്പിനി, നീലിപിലാവ്, വയ്യാറ്റുപുഴ) 12
11 ഏറത്ത്
(വടക്കടത്തുകാവ്, മണക്കാല, ചൂരക്കോട്) 11
12 ഇലന്തൂര്‍
(പരിയാരം, ഇലന്തൂര്‍) 6
13 ഏനാദിമംഗലം
(കുന്നിട, കുറുമ്പകര, മങ്ങാട്, ഇളമണ്ണൂര്‍, മാരൂര്‍) 23
14 ഇരവിപേരൂര്‍ 1
15 ഏഴംകുളം
(ഏനാത്ത്, അറുകാലിയ്ക്കല്‍ വെസ്റ്റ്, നെടുമണ്‍, പുതുമല) 21
16 കടമ്പനാട്
(തുവയൂര്‍ സൗത്ത്, കടമ്പനാട് നോര്‍ത്ത്, മണ്ണടി, നെല്ലിമുകള്‍) 14
17 കടപ്ര
(കടപ്ര) 2
18 കലഞ്ഞൂര്‍
(ഇടത്തറ, മുറിഞ്ഞകല്‍, കലഞ്ഞൂര്‍, കൂടല്‍) 14
19 കല്ലൂപ്പാറ
(തുരുത്തിക്കാട്, പുതുശ്ശേരി, ചെങ്ങരൂര്‍) 7
20 കവിയൂര്‍
(കവിയൂര്‍, കോട്ടൂര്‍) 9
21 കൊടുമണ്‍
(അങ്ങാടിക്കല്‍, ഐക്കാട്, കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്) 18
22 കോയിപ്രം
(കുമ്പനാട്, പൂവത്തൂര്‍, കുറവന്‍കുഴി, പുല്ലാട്) 12
23 കോന്നി
(വകയാര്‍, മങ്ങാരം,പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചെങ്ങറ, അതുമ്പുംകുളം) 29
24 കൊറ്റനാട്
(കൊറ്റനാട്) 3
25 കോട്ടാങ്ങല്‍ 1
26 കോഴഞ്ചേരി
(കോഴഞ്ചേരി, കീഴുകര, തെക്കേമല) 9
27 കുളനട
(കുളനട, ഞെട്ടൂര്‍, ഉള്ളന്നൂര്‍) 6
28 കുന്നന്താനം
(മുക്കൂര്‍, പ്രാവിന്‍കൂട്, ആഞ്ഞിലിത്താനം, കുന്നന്താനം) 8
29 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 10
30 മലയാലപ്പുഴ
(മലയാലപ്പുഴ, താഴം, കിഴക്കുപുറം) 7
31 മല്ലപ്പളളി
(മല്ലപ്പള്ളി വെസ്റ്റ്, മല്ലപ്പളളി നോര്‍ത്ത്) 6
32 മല്ലപ്പുഴശ്ശേരി
(കാരംവേലി, കുഴിക്കാല) 6
33 മെഴുവേലി
(ഇലവുംതിട്ട, കാരിത്തോട്ട, തുമ്പമണ്‍ താഴം) 7
34 മൈലപ്ര
(മണ്ണാറകുളഞ്ഞി, മേക്കൊഴൂര്‍, മൈലപ്ര) 6
35 നാറാണമ്മൂഴി
(അടിച്ചിപ്പുഴ, നാറാണമ്മൂഴി) 11
36 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം) 3
37 നെടുമ്പ്രം 1
38 നിരണം
(നിരണം) 4
39 ഓമല്ലൂര്‍
(മഞ്ഞിനിക്കര, ആറ്റരികം, ഓമല്ലൂര്‍) 8
40 പളളിക്കല്‍
(പഴകുളം, ഇളംപ്പളളില്‍, പളളിക്കല്‍, പെരിങ്ങനാട്, തെങ്ങമം, അമ്മകണ്ടകര) 18
41 പന്തളം-തെക്കേക്കര
(മങ്കുഴി, കീരുകുഴി, പടുകോട്ടയ്ക്കല്‍) 4
42 പെരിങ്ങര
(ചാത്തങ്കേരി, കാരയ്ക്കല്‍, പെരിങ്ങര) 11
43 പ്രമാടം
(മല്ലശ്ശേരി, പൂങ്കാവ്, ഇളകൊള്ളൂര്‍, വെള്ളപ്പാറ, വി-കോട്ടയം) 18
44 പുറമറ്റം
(മുണ്ടാമല, പുറമറ്റം) 2
45 റാന്നി
(വെളളിയറ, ചേത്തയ്ക്കല്‍, ഉതിമൂട്) 8
46 റാന്നി പഴവങ്ങാടി
(മക്കപ്പുഴ, ചെല്ലക്കാട്, ചെറുകുളഞ്ഞി) 8
47 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, പുല്ലൂപ്രം, വലിയകാവ്) 13
48 റാന്നി പെരുനാട്
(തുലാപ്പളളി, മാമ്പാറ, മാടമണ്‍, കൂനംകര) 14
49 സീതത്തോട്
(മൂഴിയാര്‍, ആങ്ങമുഴി, സീതക്കുഴി) 4
50 തണ്ണിത്തോട്
(എലിമുളളുംപ്ലാക്കല്‍, തണ്ണിത്തോട്, തേക്കുതോട്) 10
51 തുമ്പമണ്‍
(മുട്ടം) 2
52 വടശ്ശേരിക്കര
(ഇടക്കുളം, കുമ്പ്‌ളാത്തമണ്‍, കുമ്പളാംപൊയ്ക, പേഴുംപാറ) 13
53 വളളിക്കോട്
(കൈപ്പട്ടൂര്‍, വളളിക്കോട്, ഞക്കുനിലം, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്) 16
54 വെച്ചൂച്ചിറ
(മണ്ണടിശാല, കുന്നം) 9
ജില്ലയില്‍ ഇതുവരെ ആകെ 49301 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 44001 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 07.02.2021ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശി (71) 10.02.2021-ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 06.02.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (70) 09.02.2021-ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) പന്തളം സ്വദേശിനി (49) 08.02.2021-ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
4) കവിയൂര്‍ സ്വദേശി (67) 09.02.2021-ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
5) 02.02.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (84) 04.02.2021-ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 452 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 42982 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6023 പേര്‍ രോഗികളായിട്ടുണ്ട്്. ഇതില്‍ 5735 പേര്‍ ജില്ലയിലും, 288 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി, എണ്ണം എന്ന ക്രമത്തില്‍:
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 170
2 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 48
3 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 125
4 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 78
5 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 91
6 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 27
7 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 46
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 103
9 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 48
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 32
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4288
12 സ്വകാര്യ ആശുപത്രികളില്‍ 157
ആകെ 5213
ജില്ലയില്‍ 10910 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3661 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3562 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 211 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 87 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18133 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന
(ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 179528, 1227, 180485.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 179399, 427, 179826.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 28874, 352, 29226.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5916, 37, 5953,
6 സി.ബി.നാറ്റ് പരിശോധന 543, 16, 559.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 394475, 2059, 396534.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2072 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4131 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3867 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.04 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 54 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 403 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.