Trending Now

മലയാലപ്പുഴയില്‍ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

 

കോന്നി വാര്‍ത്ത : മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന.

യോഗ്യത-പത്താം ക്ലാസ് ജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.

താല്‍പര്യമുള്ളവര്‍ മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറിന് ഈ മാസം 15ന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2301100