Trending Now

എ ഐ എ ഡി എം കെ പത്തനംതിട്ട ജില്ല ഓഫീസ് ഉദ്ഘാടനം ചെയ്തു

 

കോന്നി വാര്‍ത്ത : എ ഐ എ ഡി എം കെയുടെ പത്തനംതിട്ട ജില്ല ഓഫീസ് കലഞ്ഞൂരിൽ എ ഐ എ ഡിഎം കെ കേരള ഘടകം സെക്രട്ടറി ജി. ശോഭ കുമാർ ഉത്ഘാടനം ചെയ്തു. ജനറൽ കൌൺസിൽ മെമ്പർ ഹരി ബാബു. ജില്ലപ്രസിഡന്‍റ് മുഹമ്മദ് അലി. കലഞ്ഞൂർ ശശി, സന്തോഷ്, സീനത്ത്, ഗിരീഷ് പാടം, ഹരിദാസ് എന്നിവർ സംസാരിച്ചു

error: Content is protected !!