Trending Now

പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥാനം ഒഴിയുന്ന പിബി നൂഹിനെ തപസ് ആദരിച്ചു

 

കോന്നി വാര്‍ത്ത :പത്തനംതിട്ട ജില്ലാ സൈനിക കൂട്ടായ്മയായ തപസ് ഉന്നതപദവിയിൽ സ്ഥാനക്കയറ്റമായി പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥാനം ഒഴിയുന്ന പിബി നൂഹ്ഐ എ എസ്സ് അവറുകൾക്ക് മോമെന്‍റോ നൽകി ആദരിച്ചു. തപസ്സിന്‍റെ 2021 ലെ കലണ്ടർ പ്രകാശനവും നടത്തി.

പ്രസിഡന്‍റ് ശ്രീമണി, സബ് ട്രെഷറർ ശ്യംലാൽ അടൂർ, ജയകൃഷ്ണൻ അടൂർ എന്നിവർ പങ്കെടുത്തു

error: Content is protected !!