കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ട് മലയിൽ പി റ്റിസാമുവേലിന്റെ ഭാര്യ അമ്മിണി സാമുവേൽ(77)നിര്യാതയായി . സംസ്കാരം നാളെ(20/01/2021 )ഉച്ചയ്ക്ക് 12 മണിക്ക് അട്ടച്ചാക്കൽ സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ.
മക്കൾ :ലാലി പള്ളിപ്പാട്, ലൗലി കല്ലേലി, ലൈസമ്മ കൊട്ടാരക്കര , ജെയിംസ് അട്ടച്ചാക്കല്‍ , ലെനി ഇലന്തൂർ
ജെയിംസ് : +91 96457 81252