ലാപ്ടോപ്പ് : ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത : സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖേന 2020-21 വര്‍ഷം ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള ടാബ്ലറ്റുകളും (64), ജില്ലാ ഓഫീസിനും ബിആര്‍സികള്‍ക്കും ആവശ്യമായ ലാപ്ടോപ്പ്(24), പ്രിന്റര്‍(12) എന്നിവ വിതരണം ചെയ്യുന്നതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു.

ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ചുവരെ. ഫോണ്‍ 04692600167, 9747823997. വെബ്സൈറ്റ് www.etenders.kerala.gov.in

error: Content is protected !!