Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നതും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 413 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍;
1 അടൂര്‍
(പറക്കോട്, അടൂര്‍, പന്നിവിഴ, കരുവാറ്റ, മേലൂട്) 26
2 പന്തളം
(തോന്നല്ലൂര്‍, മങ്ങാരം, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 15
3 പത്തനംതിട്ട
(പത്തനംതിട്ട, കുമ്പഴ, കൊടുംതറ) 10
4 തിരുവല്ല
(കറ്റോട്, ചുമത്ര, മുത്തൂര്‍, കാവുംഭാഗം, മഞ്ഞാടി) 21
5 ആനിക്കാട്
(നല്ലൂര്‍കടവ്, ആനിക്കാട്) 3
6 ആറന്മുള
(ഇടശ്ശേരിമല, കോട്ട, മാലക്കര, കിടങ്ങന്നൂര്‍, ഇടയാറന്മുള, തോട്ടപ്പുഴ) 24
7 അരുവാപ്പുലം
(കൊക്കാത്തോട്, അരുവാപ്പുലം, മുതുപേഴുങ്കല്‍) 4
8 അയിരൂര്‍
(വെളളിയറ) 2

9 ചെറുകോല്‍
(ചെറുകോല്‍, വയലത്തല, കാട്ടൂര്‍പേട്ട, കീക്കൊഴൂര്‍ ) 9
10 ചിറ്റാര്‍
(കാരികയം, പടയണിപ്പാറ) 4
11 ഏറത്ത്
(മണക്കാല, തുവയൂര്‍, പുതുശ്ശേരി ഭാഗം) 13
12 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 4
13 ഏനാദിമംഗലം
(ഇളമണ്ണൂര്‍, പുതുവല്‍, മാരൂര്‍, കുന്നിട, കുറുമ്പകര) 9
14 ഇരവിപേരൂര്‍
( ഈസ്റ്റ് ഓതറ, വളളംകുളം, കോഴിമല) 10
15 ഏഴംകുളം
(നെടുമണ്‍, വയല, ഏനാത്ത്) 12
16 എഴുമറ്റൂര്‍
( എഴുമറ്റൂര്‍) 1
17 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്) 4
18 കടപ്ര
(കിഴക്കും ഭാഗം, വളഞ്ഞവട്ടം, കടപ്ര) 9
19 കലഞ്ഞൂര്‍
(കലഞ്ഞൂര്‍ ) 1
20 കല്ലൂപ്പാറ
( പുതുശ്ശേരി, കല്ലൂപ്പാറ, കടമാന്‍കുളം,) 13
21 കവിയൂര്‍
(കോട്ടൂര്‍, കവിയൂര്‍) 10
22 കൊടുമണ്‍
(ചിരണിക്കല്‍, അങ്ങാടിക്കല്‍ സൗത്ത്, ചന്ദനപ്പള്ളി, കൊടുമണ്‍) 13
23 കോയിപ്രം
(പുല്ലാട്, കുമ്പനാട്, കുറങ്ങഴ) 23
24 കോന്നി
(മങ്ങാരം, പയ്യനാമണ്‍, പുളിമുക്ക്, വകയാര്‍ ) 9
25 കൊറ്റനാട്
(കൊറ്റനാട്) 3
26 കോട്ടാങ്ങല്‍
(ചുങ്കപ്പാറ, വായ്പ്പൂര്, കോട്ടാങ്ങല്‍, കുളത്തൂര്‍) 8
27 കോഴഞ്ചേരി
(കോഴഞ്ചേരി) 3
28 കുളനട
(പനങ്ങാട്, ഞെട്ടൂര്‍, ഉള്ളന്നൂര്‍) 7
29 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം, പാലക്കത്തകിടി, നെടുങ്ങാടപ്പള്ളി) 9
30 കുറ്റൂര്‍
(തെങ്ങേലി, കുറ്റൂര്‍ ) 3
31 മലയാലപ്പുഴ
(താഴം, പുതുക്കുളം) 2
32 മല്ലപ്പളളി
(കീഴ്‌വായ്പ്പൂര്‍, കോട്ടൂര്‍, മല്ലപ്പള്ളി നോര്‍ത്ത്, മല്ലപ്പള്ളി ഈസ്റ്റ്,) 17
33 മല്ലപ്പുഴശ്ശേരി
(മല്ലപ്പുഴശ്ശേരി ) 1
34 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട, കാരത്തോട്ട) 9
35 മൈലപ്ര
(മേക്കൊഴൂര്‍, മൈലപ്ര) 3
36 നാറാണംമൂഴി
(കുടമുരുട്ടി, ഇടമുറി ) 4
37 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം ) 8
38 നെടുമ്പ്രം
(പൊടിയാടി) 5
39 നിരണം
(നിരണം) 3
40 പളളിക്കല്‍
അമ്മകണ്ടകര മുണ്ടപ്പളളി, പെരിങ്ങനാട്, തെങ്ങമം) 8
41 പന്തളം തെക്കേക്കര
( തട്ട, പറന്തല്‍, പെരുമ്പുളിക്കല്‍, പൊങ്ങലടി) 9
42 പെരിങ്ങര
( ഇടിഞ്ഞില്ലം, പെരിങ്ങര, ചാത്തങ്കരി) 6
43 പ്രമാടം
(തെങ്ങുംകാവ്, ഇളകൊള്ളൂര്‍, വി-കോട്ടയം) 4
44 പുറമറ്റം
(പുറമറ്റം, വെണ്ണിക്കുളം,) 3
45 റാന്നി
(റാന്നി, പുതുശ്ശേരിമല, കുമ്പളാംപൊയ്ക ) 10
46 റാന്നി പഴവങ്ങാടി
(ചേത്തക്കല്‍, കരികുളം) 3
47 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍, വലിയകാവ്, ഈട്ടിച്ചുവട്, പുല്ലൂപ്രം ) 5
48 റാന്നി പെരുനാട്
(പെരുനാട്) 4
49 സീതത്തോട്
(സീതത്തോട്, മൂന്നുകല്‍ ) 4
50 തണ്ണിത്തോട്
( തണ്ണിത്തോട് ) 1
51 തോട്ടപ്പുഴശ്ശേരി
(ചിറയിറമ്പ്, കുറിയന്നൂര്‍ ) 8
52 തുമ്പമണ്‍
(മുട്ടം. തുമ്പമണ്‍) 51
53 വടശ്ശേരിക്കര
(മണിയാര്‍, വടശ്ശേരിക്കര, പേഴുംപാറ, ചെറുകുളഞ്ഞി) 13
54 വളളിക്കോട്
(കൈപ്പട്ടൂര്‍, കുടമുക്ക്, വാഴമുട്ടം ഈസ്റ്റ്) 6
55 വെച്ചൂച്ചിറ
(വെണ്‍കുറിഞ്ഞി, ചാത്തന്‍തറ, വെച്ചൂച്ചിറ) 4

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,68,737 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3463 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 723, കോഴിക്കോട് 659, മലപ്പുറം 457, കൊല്ലം 430, പത്തനംതിട്ട 377, കോട്ടയം 369, ആലപ്പുഴ 287, തിരുവനന്തപുരം 189, തൃശൂര്‍ 249, കണ്ണൂര്‍ 185, ഇടുക്കി 227, വയനാട് 209, പാലക്കാട് 76, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 10, കണ്ണൂര്‍ 8, തിരുവനന്തപുരം, എറണാകുളം 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കാസര്‍ഗോഡ് 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 431, കൊല്ലം 176, പത്തനംതിട്ട 437, ആലപ്പുഴ 512, കോട്ടയം 367, ഇടുക്കി 83, എറണാകുളം 427, തൃശൂര്‍ 433, പാലക്കാട് 221, മലപ്പുറം 515, കോഴിക്കോട് 457, വയനാട് 179, കണ്ണൂര്‍ 118, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,75,176 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,679 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,502 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1217 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കോക്കയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പെരുവന്തതാനം (14), കാമാക്ഷി (8), പത്തനംതിട്ട ജില്ലയിലെ മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 11), വള്ളിക്കോട് (11), കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ വെണ്‍മണി (2), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

error: Content is protected !!