Trending Now

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥിയെ കാണാനില്ല

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥിയെ കാണാനില്ല

കോന്നി വാര്‍ത്ത : അച്ചന്‍ കോവില്‍ നദിയിലെ കോന്നി കൊടിഞ്ഞിമൂല തൂക്കു പാലത്തിന് സമീപം കുളിക്കാന്‍ ഇറങ്ങിയ കോന്നി കോളേജിലെ വിദ്യാര്‍ഥിയെ കാണാനില്ല . ഉച്ചയ്ക്ക് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതാണ് .പുനലൂര്‍ നിവാസിയാണ് എന്നു സുഹൃത്തുക്കള്‍ പറഞ്ഞു .അഗ്നി ശമന വിഭാഗവും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു

error: Content is protected !!