Trending Now

കോന്നി മണ്ഡലത്തിൽ 100 കോടി രൂപയുടെ റോഡുവികസന പദ്ധതി

 

കൊക്കാത്തോട് – കല്ലേലി റോഡ്- 10 കോടി

കല്ലേലി – ഊട്ടുപാറ റോഡ്- 3 കോടി

കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിൽ നൂറു കോടി രൂപയുടെ റോഡുവികസന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയിലെ പ്രധാന റോഡുകളെല്ലാം ഉന്നത നിലവാരത്തിലാക്കാനുള്ള പദ്ധതികൾ നടന്നുവരുന്നതോടൊപ്പമാണ് പുതിയ 100 കോടിയുടെ റോഡ് വികസന പദ്ധതികൾ കൂടി ബഡ്ജറ്റിൻ്റെ ഭാഗമായി ലഭിച്ചത്.

ബഡ്ജറ്റിൽ പ്രഖ്യാപിച്ച റോഡുകളുടെ വിവരം ചുവടെ ചേർക്കുന്നു.

 

കൈപ്പട്ടൂർ- വള്ളിക്കോട്- 6 കോടി

22-)o ബ്ലോക്ക് – സീതത്തോട് – കൊച്ചു കോയിക്കൽ – അളിയൻ മുക്ക് – ആങ്ങമൂഴി-കോട്ടമൺ പാറ- അള്ളുങ്കൽ – മണക്കയം റോഡ്-30 കോടി

കൊക്കാത്തോട് – കല്ലേലി റോഡ്- 10 കോടി

കല്ലേലി – ഊട്ടുപാറ റോഡ്- 3 കോടി

എരപ്പക്കുഴി- പ്രമാടം ടെമ്പിൾ – വലഞ്ചുഴി അമ്പലം റോഡ് -20 കോടി

ആഞ്ഞലി കുന്ന്-ഇരുമ്പൻ തോട് – മലയാലപ്പുഴ-23 കോടി

മഞ്ഞക്കടമ്പ് -മാവനാൽ റോഡ്- 8 കോടി

ഏനാദിമംഗലം -പന്നിവിഴ റോഡ് – 15 കോടി

error: Content is protected !!