Trending Now

പത്തനംതിട്ട ജില്ലയ്ക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു

 

കോന്നി വാര്‍ത്ത : ശബരിമല മകരവിളക്ക്, തൈപ്പൊങ്കല്‍ പ്രമാണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് ജനുവരി 14 വ്യാഴം സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!