Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നതും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 473 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, അടൂര്‍, പന്നിവിഴ, മൂന്നാളം) 16
2 പന്തളം
(പന്തളം, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 36
3 പത്തനംതിട്ട
(പത്തനംതിട്ട, കുമ്പഴ, കൊടുന്തറ, വെട്ടിപ്പുറം) 20
4 തിരുവല്ല
(കാവുംഭാഗം, മഞ്ഞാടി, കറ്റോട്, തിരുവല്ല, പാലിയേക്കര, മതില്‍ഭാഗം, തിരുമൂലപുരം, തോട്ടഭാഗം) 36
5 ആനിക്കാട്
(പുന്നവേലി, ആനിക്കാട്) 6
6 ആറന്മുള
(മാലക്കര, കോട്ട, ആറന്മുള, നെല്ലിക്കല്‍) 9
7 അരുവാപ്പുലം
(ഐരവണ്‍, മുതുപേഴുങ്കല്‍, മുട്ടക്കുഴി) 6
8 അയിരൂര്‍
(വെള്ളിയറ, കൈതക്കോടി, പ്ലാങ്കമണ്‍) 6
9 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, പ്രക്കാനം) 3
10 ചെറുകോല്‍
(കീക്കൊഴൂര്‍, ചെറുകോല്‍) 2
11 ചിറ്റാര്‍
(ചിറ്റാര്‍, കാരികയം) 2
12 ഏറത്ത്
(പുതുശ്ശേരിഭാഗം, വെള്ളക്കുളങ്ങര, തുവയൂര്‍, ഏറത്ത്) 9
13 ഇലന്തൂര്‍
(ഇലന്തൂര്‍) 7
14 ഏനാദിമംഗലം
( ഇളമണ്ണൂര്‍, മാരൂര്‍, കുറുമ്പകര, കുന്നിട) 6
15 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ, നെല്ലിമല, തോട്ടപ്പുഴ) 9
16 ഏഴംകുളം
(ഏനാത്ത്, ഏഴംകുളം, തട്ടാരുപടി) 5
17 എഴുമറ്റൂര്‍
(വാളക്കുഴി, എഴുമറ്റൂര്‍) 7
18 കടമ്പനാട്
(മണ്ണടി, നിലമേല്‍, കടമ്പനാട്, കടമ്പനാട് സൗത്ത്) 8
19 കടപ്ര 1
20 കലഞ്ഞൂര്‍
(കൂടല്‍, നെടുമണ്‍കാവ്) 3
21 കല്ലൂപ്പാറ
(കല്ലൂപ്പാറ, കടമാന്‍കുളം) 6
22 കവിയൂര്‍
(മുണ്ടിയപ്പള്ളി, കവിയൂര്‍) 2
23 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, ഐക്കാട്, ചന്ദനപ്പള്ളി, കൊടുമണ്‍) 8
24 കോയിപ്രം
(പുല്ലാട്, കുമ്പനാട്, കുറവന്‍കുഴി, പൂവത്തൂര്‍) 17
25 കോന്നി
(പയ്യനാമണ്‍, എലിയറയ്ക്കല്‍, മങ്ങാരം, വകയാര്‍, ഇളകൊള്ളൂര്‍) 19
26 കൊറ്റനാട്
(ചാലപ്പള്ളി, കൊറ്റനാട്) 7
27 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍) 2
28 കോഴഞ്ചേരി
(കോഴഞ്ചേരി, കീഴുകര, പുന്നക്കാട്, തെക്കേമല) 8
29 കുളനട
(കൈപ്പുഴ, മാന്തുക, കുളനട, തുമ്പമണ്‍താഴം, ഞെട്ടൂര്‍, ഉള്ളന്നൂര്‍) 51
30 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം, മാന്താനം) 7
31 മലയാലപ്പുഴ
(കിഴക്കുപുറം, മലയാലപ്പുഴ) 3
32 മല്ലപ്പളളി
(മല്ലപ്പള്ളി വെസ്റ്റ്, കീഴ്‌വായ്പ്പൂര്‍ പാടിമണ്‍) 15
33 മല്ലപ്പുഴശ്ശേരി
(കാരംവേലി, കുഴിക്കാല) 5
34 മെഴുവേലി
(കാരിത്തോട്ട, ഇലവുംതിട്ട) 3
35 മൈലപ്ര
(മൈലപ്ര, മേക്കൊഴൂര്‍) 5
36 നാറാണംമൂഴി
(കുടമുരുട്ടി, നാറാണമ്മൂഴി) 6
37 നാരങ്ങാനം
(നാരങ്ങാനം) 5
38 നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി) 7
39 നിരണം
(നിരണം) 7
40 ഓമല്ലൂര്‍
(വാഴമുട്ടം ഈസ്റ്റ്, ഓമല്ലൂര്‍) 5
41 പളളിക്കല്‍
(മുണ്ടപ്പള്ളി, പയ്യനല്ലൂര്‍, പെരിങ്ങനാട്, തെങ്ങമം, അമ്മകണ്ടകര) 13
42 പന്തളം തെക്കേക്കര
(പെരുമ്പുളിക്കല്‍, പൊങ്ങലടി, തട്ട, പാറക്കര) 7
43 പെരിങ്ങര
(പെരിങ്ങര, പെരുന്തുരുത്തി, ചാത്തങ്കരി) 5
44 പ്രമാടം
(വി-കോട്ടയം, ളാക്കൂര്‍) 2
45 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 3
46 റാന്നി
(പുതുശ്ശേരിമല, റാന്നി, മന്ദിരം, കരികുളം) 8
47 റാന്നി പഴവങ്ങാടി
(ചേത്തയ്ക്കല്‍, പഴവങ്ങാടി, മക്കാരമണ്‍) 11
48 റാന്നി അങ്ങാടി
(അങ്ങാടി, ഉന്നക്കാവ്, ഈട്ടിച്ചുവട്) 3
49 റാന്നി പെരുനാട്
(മാമ്പാറ, പെരുനാട്) 4
50 സീതത്തോട്
(അള്ളുങ്കല്‍, കോട്ടമണ്‍പാറ, ആങ്ങമുഴി) 4
51 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്ക്‌തോട്) 3
52 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, ചിറയിറമ്പ്, കുറിയന്നൂര്‍) 7
53 തുമ്പമണ്‍
(തുമ്പമണ്‍) 4
54 വടശ്ശേരിക്കര
(ഇടക്കുളം, പേഴുംപാറ, വടശ്ശേരിക്കര) 6
55 വളളിക്കോട്
(നരിയാപുരം, വള്ളിക്കോട്, വാഴമുട്ടം, വി-കോട്ടയം) 13
56 വെച്ചൂച്ചിറ
(വെച്ചൂച്ചിറ, ചാത്തന്‍തറ) 4

ജില്ലയില്‍ ഇതുവരെ ആകെ 35672 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 30834 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 06.01.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി (70) 12.01.2021ല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) അടൂര്‍ സ്വദേശി (39) 11.01.2021ല്‍ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 358 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 29056 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6393 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6150 പേര്‍ ജില്ലയിലും, 243 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:

ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം എന്ന ക്രമത്തില്‍:
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 150
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 34
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 138
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 47
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 114
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 77
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 45
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 88
9 ആനിക്കാട് സിഎഫ്എല്‍ടിസി 38
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 51
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4781
12 സ്വകാര്യ ആശുപത്രികളില്‍ 220
ആകെ 5783

ജില്ലയില്‍ 11606 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4576 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3579 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 206 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 124 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19761 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 155512, 1053, 156565.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 154195, 1482, 155677.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 16798, 327, 17125.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5061, 30, 5091.
6 സി.ബി.നാറ്റ് പരിശോധന 411, 0, 411.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 332462, 2892, 335354.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2227 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5119 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3282 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.82 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 30 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 696 കോളുകള്‍ നടത്തുകയും, മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

error: Content is protected !!