Trending Now

പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്;മത്സര പരീക്ഷാ പരിശീലനം

 

പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തിവരുന്ന സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പരിപാടിയില്‍ ഒഴിവുളള സീറ്റുകളില്‍ പങ്കെടുക്കുന്നതിന് താത്പര്യമുളള ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് പേര്, രജിസ്ട്രേഷന്‍ നമ്പര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പേര്, വാട്‌സാപ് നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഈ മാസം 11 ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം.

error: Content is protected !!