കോന്നി വാർത്ത ഡോട്ട് കോം :കേരള ബാങ്ക് കോന്നി ശാഖായിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ശാഖ അടച്ചു.ശുചീകരണത്തിന് ശേഷം തിങ്കൾ മുതൽ ശാഖ തുറന്നു പ്രവർത്തിക്കും എന്ന് അധികൃതർ പറഞ്ഞു