Trending Now

ഗതാഗത നിയന്ത്രണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കല്ലേലി-ഊട്ടുപാറ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി കലുങ്കിന്റെ പണികള്‍ ആരംഭിക്കുന്നതിനായി (ജനുവരി 7) മുതല്‍ ഈ റോഡില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനങ്ങള്‍ കോന്നി-കല്ലേലി റോഡുവഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!