എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,18,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 691, കോഴിക്കോട് 578, മലപ്പുറം 547, കോട്ടയം 501, പത്തനംതിട്ട 386, തൃശൂര്‍ 398, കൊല്ലം 376, ആലപ്പുഴ 372, തിരുവനന്തപുരം 202, പാലക്കാട് 124, ഇടുക്കി 217, വയനാട് 191, കണ്ണൂര്‍ 149, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, തൃശൂര്‍ 8, പത്തനംതിട്ട 7, കോഴിക്കോട് 5, കൊല്ലം, കോട്ടയം, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 355, കൊല്ലം 361, പത്തനംതിട്ട 273, ആലപ്പുഴ 346, കോട്ടയം 893, ഇടുക്കി 153, എറണാകുളം 552, തൃശൂര്‍ 418, പാലക്കാട് 274, മലപ്പുറം 457, കോഴിക്കോട് 445, വയനാട് 178, കണ്ണൂര്‍ 219, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,374 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,02,576 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,490 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,28,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,811 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), പുല്ലംപാറ (15), തൊളിക്കോട് (8), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 14), മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 2), എറണാകുളം ജില്ലയിലെ കീരാപാറ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 435 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, ആനന്ദപ്പളളി, പറക്കോട്, പന്നിവിഴ) 10
2 പന്തളം
(കടയ്ക്കാട്, മങ്ങാരം, കുരമ്പാല, മുടിയൂര്‍കോണം, കുരമ്പാല സൗത്ത്) 12
3 പത്തനംതിട്ട
(വെട്ടിപ്രം, മൈലാടുംപാറ, മാക്കാംകുന്ന്, കല്ലറകടവ്, പത്തനംതിട്ട, കുമ്പഴ) 24
4 തിരുവല്ല
(മതില്‍ഭാഗം, മുത്തൂര്‍, കാവുംഭാഗം, തുകലശേരി, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം) 33
5 ആനിക്കാട് 1
6 ആറന്മുള
(ഇടയാറന്മുള, ആറന്മുള, കിടങ്ങന്നൂര്‍) 7
7 അരുവാപുലം
(കൊക്കാത്തോട്, മുതുപേഴുംകല്‍, ഊട്ടുപ്പാറ 4
8 അയിരൂര്‍
(പ്ലാങ്കമണ്‍, തടിയൂര്‍, അയിരൂര്‍, വെളളിയറ) 11
9 ചെന്നീര്‍ക്കര
(ഊന്നുകല്‍, പ്രക്കാനം) 2
10 ചെറുകോല്‍
(ചെറുകോല്‍) 2
11 ചിറ്റാര്‍
(പുലയന്‍പാറ, ചിറ്റാര്‍) 6
12 ഏറത്ത്
(ചൂരക്കോട്, പുതുശേരിഭാഗം, വടക്കടത്തുകാവ്, വയല, മണക്കാല) 10
13 ഇലന്തൂര്‍
(ഇലന്തൂര്‍) 2
14 ഏനാദിമംഗലം
(കുറുമ്പകര, പൂതംകര, കുന്നിട, ഇളമണ്ണൂര്‍) 8
15 ഇരവിപേരൂര്‍
(വളളംകുളം, ഇരവിപേരൂര്‍) 13
16 ഏഴംകുളം
(ഏഴംകുളം, ഏനാത്ത്) 4
17 കടമ്പനാട്
(മണ്ണടി, നെല്ലിമുകള്‍, കടമ്പനാട്) 3
18 കടപ്ര
(വളഞ്ഞവട്ടം, പരുമല, കടപ്ര) 29
19 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, മുറിഞ്ഞകല്‍, നെടുമണ്‍കാവ്, കൂടല്‍) 10
20 കല്ലൂപ്പാറ
(കല്ലൂപ്പാറ) 2
21 കൊടുമണ്‍
(ഇടത്തിട്ട, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍, ഐക്കാട്) 15
22 കോയിപ്രം
(കുറവന്‍കുഴി, കുമ്പനാട്, കുറങ്ങഴ, പുല്ലാട്) 11
23 കോന്നി
(ചെങ്ങറ, മങ്ങാരം) 3
24 കൊറ്റനാട്
(കൊറ്റനാട്) 4
25 കോഴഞ്ചേരി
(കീഴുകര, കോഴഞ്ചേരി) 15
26 കുളനട
(കുളനട, ഉളളന്നൂര്‍) 6
27 കുന്നന്താനം
(പാലയ്ക്കാതകിടി, കുന്നന്താനം, മാന്താനം) 14
28 കുറ്റൂര്‍
(തെങ്ങേലി, വെണ്‍പാല, കുറ്റൂര്‍, ഓതറ വെസ്റ്റ്) 16
29 മലയാലപ്പുഴ
(താഴം, ചിങ്കല്‍ത്തടം) 2
30 മല്ലപ്പളളി
(പാടിമണ്‍, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 7
31 മല്ലപ്പുഴശേരി
(കുറുന്താര്‍, പുന്നയ്ക്കാട്, മല്ലപ്പുഴശേരി) 6
32 മെഴുവേലി 1
33 മൈലപ്ര 1
34 നാറാണംമൂഴി
(തോമ്പിക്കണ്ടം, അടിച്ചിപ്പുഴ, നാറാണംമൂഴി) 5
35 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം) 2
36 നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി) 3
37 നിരണം
(നിരണം നോര്‍ത്ത്, നിരണം) 4
38 ഓമല്ലൂര്‍
(ഓമല്ലൂര്‍) 4
39 പളളിക്കല്‍
(മിത്രപുരം, തെങ്ങമം, അമ്മകണ്ടകര, ഇളംപളളില്‍, പഴകുളം, മുണ്ടപ്പളളി) 22
40 പന്തളം-തെക്കേക്കര
(മാമ്മൂട്, ഇടമാലി, പടുകോട്ടയ്ക്കല്‍, പൊങ്ങലടി) 7
41 പെരിങ്ങര
(മേപ്രാല്‍, ആലംതുരുത്തി, പെരുന്തുരുത്തി, പെരിങ്ങര) 17
42 പ്രമാടം
(വി-കോട്ടയം, വെളളപ്പാറ, മല്ലശേരി) 6
43 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 13
44 റാന്നി
(വലിയകാവ്, ഇടക്കുളം, ചേത്തയ്ക്കല്‍, റാന്നി) 10
45 റാന്നി പഴവങ്ങാടി
(ഐത്തല, മൊതിരവയല്‍, കാരികുളം, പഴവങ്ങാടി) 7
46 റാന്നി അങ്ങാടി
(അങ്ങാടി, പുളിമുക്ക്) 4
47 റാന്നി പെരുനാട്
(മാമ്പാറ, പെരുനാട്) 3
48 സീതത്തോട് 1
49 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 8
50 തോട്ടപ്പുഴശേരി
(ചിറയിറമ്പ്, മാരാമണ്‍, കുറിയന്നൂര്‍, കോളഭാഗം) 11
51 തുമ്പമണ്‍ 1
52 വടശേരിക്കര
(വടശേരിക്കര, പേഴുംപാറ) 6
53 വളളിക്കോട്
(നരിയാപുരം, കൈപ്പട്ടൂര്‍, വളളിക്കോട്) 3
54 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെണ്‍കുറിഞ്ഞി, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 21
ജില്ലയില്‍ ഇതുവരെ ആകെ 31371 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 26678 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1)ഡിസംബര്‍ 30ന് രോഗബാധ സ്ഥിരീകരിച്ച വടശേരിക്കര സ്വദേശി (81) ജനുവരി ഒന്നിന് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 2)ഡിസംബര്‍ എട്ടിന് രോഗബാധ സ്ഥിരീകരിച്ച ഏറത്ത് സ്വദേശി (65)ജനുവരി രണ്ടിന്് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 3) മല്ലപ്പുഴശേരി സ്വദേശിനി (68) ജനുവരി ഒന്നിന് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 4) ഡിസംബര്‍ 23ന് രോഗബാധ സ്ഥിരീകരിച്ച പുറമറ്റം സ്വദേശി (80) ജനുവരി ഒന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 5) ഡിസംബര്‍ 27ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി (30) ജനുവരി ഒന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 6) ഡിസംബര്‍ 31ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (58) ജനുവരി ഒന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 181 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 25264 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5914 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5625 പേര്‍ ജില്ലയിലും, 289 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.