Trending Now

മുതിർന്ന പൗരൻമാര്‍ക്ക് വിവിധ തസ്തികകളിൽ നിയമനം

 

മുതിർന്ന പൗരൻമാർക്കായുള്ള ഹെൽപ്പ് ലൈൻ; വിവിധ തസ്തികകളിൽ കരാർ നിയമനം
കോന്നി വാര്‍ത്ത ഡോട്ട് കോം ; മുതിർന്ന പൗരൻമാർക്കു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.swd.kerala.gov.in,      www.cmdkerala.net എന്നീ വെബ്സൈറ്റുകളിൽ 15 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളുടെ വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും.

 

error: Content is protected !!