Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ബാബു വെളിയത്ത് ബി ജെ പിയിലേക്ക് എന്ന് സൂചന

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും 15 വര്‍ഷം കോണ്‍ഗ്രസ് കോന്നി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബാബു വെളിയത്ത് ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചന  . കോണ്‍ഗ്രസ്സിന്‍റെ ഇപ്പോഴത്തെ നിലപാടുകളിലും കോന്നിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളിലും പ്രതിക്ഷേധിച്ചാണ് ബാബു വെളിയത്ത് ബി ജെ പിയിലേക്ക് ചേരുന്നത്  എന്നാണ് അറിയുന്നത് .കൂടുതല്‍ കാര്യങ്ങള്‍ ബാബു വെളിയത്ത്  വെളിപ്പെടുത്തിയിട്ടില്ല.