
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇന്‍സ്ട്രമെന്റ് മെക്കാനിക്ക് എന്നീ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒഴിവ്. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ /ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തി പരിചയവും ഉളളവര്‍ ഈ മാസം 28 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2258710 വെബ്സൈറ്റ് : www.itichenneerkara.kerala.gov.in