യുകെയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോര്പ്പറേഷന് പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.രാത്രി 11 മുതല്‍ പുലര്‍ച്ച ആറു മണിവരെയാണ് നിയന്ത്രണമുള്ളത്.