സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 204 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 58 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, ആനന്ദപ്പളളി, മണക്കാല, മേലൂട്, പന്നിവിഴ) 11
2 പന്തളം
(മുളമ്പുഴ, പന്തളം, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 6
3 പത്തനംതിട്ട
(കുമ്പഴ, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍) 7
4 തിരുവല്ല
(കുറ്റപ്പുഴ, പാലിയേക്കര, മഞ്ഞാടി, ആമല്ലൂര്‍) 10
5 ആനിക്കാട് 1
6 ആറന്മുള
(എരുമക്കാട്, ആറാട്ടുപ്പുഴ, ഇടയാറന്മുള, ആറന്മുള) 9
7 അരുവാപുലം
(ഊട്ടുപ്പാറ, കൊക്കാത്തോട്) 2
8 അയിരൂര്‍
(അയിരൂര്‍, ചെറുകോല്‍പ്പുഴ) 2
9 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, പ്രക്കാനം) 2
10 ചെറുകോല്‍
(കീക്കൊഴൂര്‍, വയലത്താല) 2
11 ഏറത്ത്
(പുതുശേരിഭാഗം, മണക്കാല, വെളളകുളങ്ങര, ഇടപ്പുര) 9
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം
(ഇളമണ്ണൂര്‍, മങ്ങാട്) 4
14 ഇരവിപേരൂര്‍
(കുമ്പനാട്, ഇരവിപേരൂര്‍) 5
15 ഏഴംകുളം
(വടക്കടത്തുകാവ്, കൈതപ്പറമ്പ്, തേപ്പുപാറ, ഏഴംകുളം, നെടുമണ്‍) 6
16 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 5
17 കടമ്പനാട്
(കടമ്പനാട്, നെല്ലിമുകള്‍) 3
18 കടപ്ര
(കടപ്ര) 2
19 കലഞ്ഞൂര്‍ 1
20 കല്ലൂപ്പാറ
(കടമാന്‍കുളം, കല്ലൂപ്പാറ) 3
21 കൊടുമണ്‍
(കൊടുമണ്‍, ഐക്കാട്, അങ്ങാടിക്കല്‍) 4
22 കോയിപ്രം
(പൂവത്തൂര്‍, കുറങ്ങഴ, കുമ്പനാട്) 7
23 കോന്നി
(കിഴക്കുപ്പുറം, ഈസ്റ്റ് മുക്ക്, പെരിഞ്ഞൊട്ടക്കല്‍, മങ്ങാരം, കോന്നി) 10
24 കൊറ്റനാട് 1
25 കോഴഞ്ചേരി
(കോഴഞ്ചേരി) 3
26 കുളനട
(കുളനട, കൈപ്പുഴ) 4
27 കുന്നന്താനം
(നെടുങ്ങാടപ്പളളി, കുന്നന്താനം) 4
28 കുറ്റൂര്‍
(കുറ്റൂര്‍, വെസ്റ്റ് ഓതറ) 7
29 മലയാലപ്പുഴ
(കുമ്പഴ എസ്റ്റേറ്റ്, മലയാലപ്പുഴ) 2
30 മല്ലപ്പളളി
(കിഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 2
31 മല്ലപ്പുഴശേരി 1
32 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട, ഉളളന്നൂര്‍) 9
33 മൈലപ്ര 1
34 നാറാണംമൂഴി
(കക്കുടുമണ്‍, കൊമ്പിത്തോട്) 5
35 നാരങ്ങാനം
(നാരങ്ങാനം വെസ്റ്റ്, നാരങ്ങാനം) 2
36 നിരണം
(നിരണം നോര്‍ത്ത്, നിരണം) 2
37 ഓമല്ലൂര്‍
(ആറ്റരികം, ഓമല്ലൂര്‍) 2
38 പള്ളിക്കല്‍
(അമ്മകണ്ടകര, തെങ്ങമം, ആലുമൂട്, പളളിക്കല്‍, പഴകുളം, മുണ്ടപ്പളളി, കിഴക്കേക്കര, മിത്രപുരം) 14
39 പന്തളം-തെക്കേക്കര
(കീരുകുഴി, പാറക്കര) 2
40 പെരിങ്ങര
(പെരിങ്ങര, മേപ്രാല്‍) 2
41 പ്രമാടം
(ളാക്കൂര്‍, വി-കോട്ടയം) 3
42 പുറമറ്റം
(വെണ്ണിക്കുളം, കുമ്പനാട്) 2
43 റാന്നി
(വലിയകലുങ്ക്, റാന്നി) 3
44 റാന്നി പഴവങ്ങാടി
(ചെല്ലകാട്, പഴവങ്ങാടി, കാരികുളം, ഐത്തല) 8
45 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, അങ്ങാടി) 3
46 റാന്നി പെരുനാട്
(അടിച്ചിപ്പുഴ) 3
47 തണ്ണിത്തോട്
(മേടപ്പാറ, തണ്ണിത്തോട്) 2
48 തുമ്പമണ്‍
(തുമ്പമണ്‍) 5
49 വടശേരിക്കര
(വടശേരിക്കര, കുമ്പളാംപൊയ്ക, ചെറുകുളഞ്ഞി) 7
50 വളളിക്കോട്
(ഞക്കുനിലം, വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍) 4
51 വെച്ചൂച്ചിറ
(മണ്ണടിശാല, പെരുന്തേനരുവി, ചാത്തന്‍തറ, കൊല്ലമുള, വെച്ചൂച്ചിറ) 14

ജില്ലയില്‍ ഇതുവരെ ആകെ 23454 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 19335 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 33 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 212 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 20622 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2694 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2496 പേര്‍ ജില്ലയിലും, 198 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:

ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 160
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 48
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 112
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 111
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 201
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 33
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 100
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 41
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 52
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1343
11 സ്വകാര്യ ആശുപത്രികളില്‍ 107
ആകെ 2308

ജില്ലയില്‍ 3462 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2092 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3739 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 58 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 82 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 9293 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 128036, 0, 128036.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 113484, 453, 113937.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 7091, 53, 7144.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4302, 3, 4305.
6 സി.ബി.നാറ്റ് പരിശോധന 319, 1, 320.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 253717, 510, 254227.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 835 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1345 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1309 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.45 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.6 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 72 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 94 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1266 കോളുകള്‍ നടത്തുകയും, ഒന്‍പതു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.