Trending Now

കുളത്തുമണ്ണിലെ ഹൃദയ ഭൂമികയില്‍ വികസനം വേണം

നാട്ടിലെ ഏത് പൊതുകാര്യത്തിനും രാഷ്ട്രീയം നോക്കാതെ കൂടെ നില്‍ക്കുന്ന പൊതു ജന പ്രവര്‍ത്തകന്‍ .അതാണ് ശ്രീ ദിലീപ് അതിരുങ്കലിനെ വ്യത്യസ്തനാക്കുന്നത് . കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്തുമണ്‍ ആറാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കൈപ്പത്തി അടയാളത്തില്‍ ആണ് ദിലീപ് മല്‍സരിക്കുന്നത് . മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് ദിലീപ് .

ഗ്രാമത്തിലെ എല്ലാ ജനതയോടും സ്നേഹപൂര്‍വ്വം പെരുമാറുന്ന ദിലീപ് ഗ്രാമ വികസനം തന്നെയാണ് പ്രധാന അജണ്ടയായി എടുത്തിരിക്കുന്നത് . കേരള പ്രദേശ് ഒ ബി സി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു ദിലീപ് . നാടിനെ അറിയുന്ന നാട്ടുകാരെ അറിയുന്ന സാധാരണകാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു നല്‍കുന്ന ദിലീപില്‍ ഈ അവസരം വന്നു ചേര്‍ന്നതാണ് . കുളത്തുമണ്ണിലെ ഹൃദയ ഭൂമികയില്‍ ഇനിയും നിരവധി വികസനം കടന്നു വരണം എന്നു ദിലീപ് ആഗ്രഹിക്കുന്നു .

error: Content is protected !!