
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിന്‍റെ അനുമതി പത്രം / ലൈസന്‍സ്സ് ഇല്ലാതെ ഏതെങ്കിലും സ്ഥാപനം നടത്തുകയോ മറ്റ് ബിസിനസ്സുകള്‍ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ് . കോന്നി പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ്സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാവ്യാപാര സ്ഥാപനങ്ങളും ഡിസംബര്‍ 30 നു മുന്‍പായി 2020-2021 വര്‍ഷത്തേക്ക് ഉള്ള ലൈസന്‍സ്സ് എടുക്കണം എന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു