Trending Now

കോന്നി മെഡിക്കൽ കോളേജിൽ രണ്ട് ഒ.പി.കൂടി തുടങ്ങി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഒ.പി. വിഭാഗത്തിൽ ശിശുരോഗ വിഭാഗവും മനോരോഗ വിഭാഗവും തുടങ്ങി.ശിശുരോഗവിഭാഗം ബുധനും ശനിയും മനോരോഗവിഭാഗം ശനിയാഴ്ചയും പ്രവർത്തിക്കും.ഫിസിഷ്യന്റെ സേവനം എല്ലാ ദിവസവും ലഭിക്കും . അസ്ഥിരോഗ ചികിത്സ ചൊവ്വയും വ്യാഴവും ഉണ്ടാകും . രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് നിലവില്‍ ഒ പി ഉള്ളത് .ഫോണ്‍ : 0468 2952424

error: Content is protected !!