Trending Now

പുണ്യ ദര്‍ശനം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍

പുണ്യ ദര്‍ശനം : “കോന്നി വാര്‍ത്ത ഡോട്ട് കോം” ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ,വിശേഷങ്ങള്‍ , ചിത്രങ്ങൾ, വീഡിയോസ്, എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം

ശബരിമല: ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്, ഫോട്ടോകൾ എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം .എല്ലാ വര്‍ഷത്തെയും എന്നപോലെ ശബരിമലയിലെ വാര്‍ത്തകളും പൂജകളും വഴിപാടുകളും വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം” പ്രത്യേക ശബരിമല ന്യൂസ് ഡെസ്ക് തുടങ്ങി .

2020-2021 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ എഡിഷന്‍റെ ഉത്ഘാടനം അതി വേഗ വരകളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന  അഡ്വ : ജിതേഷ് ജി നിര്‍വ്വഹിച്ചു.

error: Content is protected !!