Trending Now

കോവിഡ് :മലയാലപ്പുഴ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല

 

കോന്നി വാര്‍ത്ത : മലയാലപ്പുഴ ക്ഷേത്രത്തിലെ 4 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇന്ന് മുതല്‍ (11/11/2020 )17 വരെ ഭക്തര്‍ക്ക് പ്രവേശനം ഇല്ലെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് പറഞ്ഞു . പതിവ് പൂജകള്‍ ഉണ്ടാകും . നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം .

error: Content is protected !!