കോന്നി വാര്‍ത്ത : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് :മാതൃകാപെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വന്നതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ കേരളത്തില്‍ നിന്നും ഉള്ള മറ്റ് സര്‍ക്കാര്‍ അറിയിപ്പുകള്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “ഉണ്ടാകില്ല എന്ന് പ്രിയ സ്നേഹിതരെ അറിയിക്കുന്നു . സര്‍ക്കാര്‍ അറിയിപ്പുകള്‍ ,സര്‍ക്കാര്‍ ജോലി സാധ്യത തേടിയുള്ള അനേകായിര മെസേജുകള്‍ വരുന്ന സാഹചര്യത്തില്‍ ആണ് ഈ അറിയിപ്പ് നല്‍കുന്നത് . തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പു വരെ ഈ അറിയിപ്പിന് പ്രാബല്യം ഉണ്ട് .(കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ് ഡെസ്ക് )